എ​ല​ത്തൂ​ർ: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 31 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വേ​ങ്ങേ​രി ത​ട​മ്പാ​ട്ടു​താ​ഴം സ്വ​ദേ​ശി കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​ബ്ദു​ൾ മ​ർ​സൂ​ഖി(22 )നെ​യാ​ണ് എ​ല​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പാ​വ​ങ്ങാ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.