റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് പു​തി​യ സ്ക്രാം 440 ​അ​വ​ത​രി​പ്പി​ച്ചു. ക്യാ​ര​ക്ട​ര്‍​ഫു​ള്‍ സ്ലി​ക്ക് സി​ക്സ്-​സ്പീ​ഡ് ഗി​യ​ർ ബോ​ക്‌​സു​മാ​യി കൂ​ട്ടി​യി​ണ​ക്കി​യി​രി​ക്കു​ന്ന ലോം​ഗ്-​സ്ട്രോ​ക്ക് 443 സി​സി എ​ൻ​ജി​ൻ, ട്യൂ​ബ്‌​ലെ​സ് ട​യ​റു​ക​ളോ​ടു​കൂ​ടി​യ ദൃ​ഢ​മാ​യ അ​ലോ​യ് വീ​ലു​ക​ൾ, എ​ൽ​ഇ​ഡി ഹെ​ഡ്‌​ലൈ​റ്റു​ക​ൾ, ടോ​പ്പ് ബോ​ക്സി​നു​ള്ള ഇ​ടം എ​ന്നി​വ പു​തി​യ മോ​ഡ​ലി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. 1,99,900 രൂ​പ മു​ത​ലാ​ണു വി​ല.