ഷാ​വോ​മി പു​തി​യ പാ​ഡ് 7 അ​ള്‍​ട്ര ഫ്ളാ​ഗ്ഷി​പ്പ് ആ​ന്‍​ഡ്രോ​യി​ഡ് ടാ​ബ് ലെ​റ്റ് ചൈ​നീ​സ് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 1600 നി​റ്റ്സ് ബ്രൈ​റ്റ്നെ​സും 120 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റു​മു​ള്ള 15 ഇ​ഞ്ച് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലേ, കോ​ര്‍​ണിംഗ് ഗൗ​റി​ല്ല ഗ്ലാ​സ് 5 സം​ര​ക്ഷ​ണം,

50 എം​പി റി​യ​ര്‍ കാ​മ​റ, 32 എം​പി ഫ്ര​ണ്ട് കാ​മ​റ, 16 ജി​ബി വ​രെ റാ​മും 1 ടി​ബി വ​രെ സ്റ്റോ​റേ​ജും 12000 എം​എ​എ​ച്ച് ബാ​റ്റ​റി, 120 വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്, യു​എ​സ്ബി സി ​ക​ണ​ക്ടി​വി​റ്റി തു​ട​ങ്ങി​യ പ്ര​ത്യേ​ക​ളാ​ണ് പാ​ഡ് 7 അ​ള്‍​ട്ര​യ്ക്കു​ള്ള​ത്.


ഷാ​വോ​മി എ​ക്സ്റിംഗ് 01 ചി​പ്പ്സെ​റ്റി​നൊ​പ്പം 16 കോ​ര്‍ എ​ആ​ര്‍​എം ഇ​മ്മോ​ര്‍​ട്ടാ​ലി​സ് ജി925 ​ചി​പ്പ്സെ​റ്റു​ണ്ട്. ആ​ന്‍​ഡ്രോ​യി​ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹൈ​പ്പ​ര്‍ ഒ​എ​സ് 2ലാ​ണ് ടാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ചൈ​ന​യി​ല്‍ 5699 യു​വാ​ന്‍ (ഏ​ക​ദേ​ശം 68,000 രൂ​പ) ആ​ണ് പാ​ഡ് 7 അ​ള്‍​ട്ര​യു​ടെ വി​ല.