മോ​ട്ട​റോ​ള റേ​സ​ര്‍ 60, റേ​സ​ര്‍ 60 അ​ള്‍​ട്രാ എ​ന്നീ ഫോ​ള്‍​ഡ​ബി​ള്‍ സ്മാ​ര്‍​ട്ഫോ​ണു​ക​ള്‍ ആ​ഗോ​ള വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

മോ​ട്ട​റോ​ള റേ​സ​ര്‍ 60 അ​ള്‍​ട്രാ

സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് പ്രോ​സ​സ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ന്‍​ഡ്രോ​യി​ഡ് 15ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പാ​ണ് ഫോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

7 ഇ​ഞ്ച് എ​ല്‍​ടി​പി​ഒ പി-​ഒ​എ​ല്‍​ഇ​ഡി പ്ര​ധാ​ന ഡി​സ്‌​പ്ലേ 165ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റും 4,000 നി​റ്റ്‌​സ് ബ്രൈ​റ്റ്‌​നെ​സും ന​ല്‍​കു​ന്നു. 4 ഇ​ഞ്ച് പി​ഒ​എ​ല്‍​ഇ​ഡി ക​വ​ര്‍ ഡി​സ്‌​പ്ലേ 3,000 നി​റ്റ്‌​സ് ബ്രൈ​റ്റ്‌​നെ​സും ഗൊ​റി​ല്ല ഗ്ലാ​സ് സെ​റാ​മി​ക് സം​ര​ക്ഷ​ണ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

16ജി​ബി റാ​മും 512 ജി​ബി സ്റ്റോ​റേ​ജും ഉ​ണ്ട്. 50 എം​പി പ്ര​ധാ​ന കാ​മ​റ, 50 എം​പി 122ഡി​ഗ്രി അ​ള്‍​ട്രാ-​വൈ​ഡ്/​മാ​ക്രോ കാ​മ​റ, 50 എം​പി സെ​ല്‍​ഫി കാ​മ​റ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു.

അ​ധി​ക ഫീ​ച്ച​റു​ക​ള്‍: ഡി​ജി​റ്റ​ല്‍ കാ​ര്‍ കീ, ​ഡോ​ള്‍​ബി അ​റ്റ്‌​മോ​സ് സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍, എ​ന്‍​എ​ഫ്സി, അ​ള്‍​ട്രാ വൈ​ഡ് ബാ​ന്‍​ഡ് എ​ന്നി​വ പി​ന്തു​ണ​യ്ക്കു​ന്നു. 4,700 എം​എ​ച്ച് ബാ​റ്റ​റി 68 വാ​ട്ട് വ​യ​ര്‍​ഡ്, 30വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യ്ക്കും.


36 മ​ണി​ക്കൂ​റി​ല​ധി​കം ബാ​റ്റ​റി ലൈ​ഫ് മോ​ട്ട​റോ​ള ഉ​റ​പ്പ് ന​ല്‍​കു​ന്നു. റി​യോ റെ​ഡ്, സ്‌​കാ​രാ​ബ്, മൗ​ണ്ട​ന്‍ ട്രെ​യി​ല്‍, കാ​ബ​റേ എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. റേ​സ​ര്‍ 60 അ​ള്‍​ട്രാ 89,990 രൂ​പ​യി​ല്‍ ല​ഭ്യ​മാ​ണ്.

മോ​ട്ട​റോ​ള റേ​സ​ര്‍ 60

6.9 ഇ​ഞ്ച് പി​ഒ​എ​ല്‍​ഇ​ഡി പ്ര​ധാ​ന ഡി​സ്‌​പ്ലേ, 3.6 ഇ​ഞ്ച് ക​വ​ര്‍ ഡി​സ്‌​പ്ലേ, 50എം​പി പ്ര​ധാ​ന കാ​മ​റ, 13 എം​പി അ​ള്‍​ട്രാ-​വൈ​ഡ്/​മാ​ക്രോ, 32 എം​പി സെ​ല്‍​ഫി കാ​മ​റ, മീ​ഡി​യാ​ടെ​ക്ക് ഡൈ​മെ​ന്‍​സി​റ്റി 7400എ​ക്സ് ചി​പ്‌​സെ​റ്റ്, 8ജി​ബി/16​ജി​ബി റാം, 128 ​ജി​ബി/512 ജി​ബി സ്റ്റോ​റേ​ജ്,

4,500 എം​എ​എ​ച്ച് ബാ​റ്റ​റി, 30 വാ​ട്ട് വ​യ​ര്‍​ഡ്, 15 വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് എ​ന്നി​വ​യാ​ണ് മോ​ട്ട​റോ​ള റേ​സ​ര്‍ 60 പ്ര​ത്യേ​ക​ത​ക​ള്‍. റേ​സ​ര്‍ 60ന്‍റെ വി​ല 69,990 രൂ​പ​യി​ല്‍ ആ​രം​ഭി​ക്കു​ന്നു.