യു​പി​എ​സ്‌​സി 2253 ഒ​ഴി​വ്
എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ 1930 ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ 323 പ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ക​ളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

നേ​രി​ട്ടു​ള്ള നി​യ​മ​നം. മാ​ർ​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി: 30 വ​യ​സ് (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

= www.upsc.gov.in