റൈ​റ്റ്സി​ൽ എ​ൻ​ജി​നി​യ​ർ ഒ​ഴി​വ്
റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഗു​ഡ്ഗാ​വി​ലു​ള്ള സ്ഥാ​പ​ന​മാ​യ റൈ​റ്റ്സ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 19 ഒ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 7

മെ​ക്കാ​നി​ക്ക​ൽ: ഒ​ഴി​വ്-4. ശ​ന്പ​ളം: 42,374 രൂ​പ. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 40 ക​വി​യ​രു​ത്.

സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ (മെ​ക്കാ​നി​ക്ക​ൽ): ഒ​ഴി​വ്-3. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​വും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. പ്രാ​യം: 40 ക​വി​യ​രു​ത്. ശ​ന്പ​ളം: 46,417 രൂ​പ.

മ​റ്റ് ത​സ്തി​ക​ക​ളും ഒ​ഴി​വും: സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ- സി​വി​ൽ പെ​ർ​മ​ന​ന്‍റ്-1 (ഒ​ബി​സി), ഡ്രോ​യിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ എ​ക്സ്പെ​ർ​ട്ട്/ ഇ​ല​ക്‌​ട്രി​ക്ക​ൽ-1, അ​സി​സ്റ്റ​ന്‍റ് സേ​ഫ്റ്റി ആ​ൻ​ഡ് ഹെ​ൽ​ത്ത് എ​ക്സ്പെ​ർ​ട്ട്-2, അ​സി​സ്റ്റ​ന്‍റ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ക്സ്പെ​ർ​ട്ട്-2, ക്യു​എ​സ് ആ​ൻ​ഡ് ബി​ല്ലിം​ഗ് എ​ൻ​ജി​നി​യ​ർ-1, അ​സി​സ്റ്റ​ന്‍റ് ആ​ർ ആ​ൻ​ഡ് ആ​ർ സോ​ഷ്യ​ൽ എ​ക്സ്പെ​ർ​ട്ട്-3, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ (സി​വി​ൽ/ ഡി​സൈ​ൻ)-1, സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ (ഡ്രോ​യിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ-​ഇ​ല​ക്ട്രി​ക്ക​ൽ)-1.

https://www.rites.com