ഖ​​​മാ​​​രി​​​യ ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്ട​​​റി: 161 ഒ​​​ഴി​​​വ്
മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖ​​​മാ​​​രി​​​യ ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ൽ 161 ഒ​​​ഴി​​​വ്. ഡെ​​​യ്ഞ്ച​​​ർ ബി​​​ൽ​​​ഡിം​​​ഗ് വ​​​ർ​​​ക്ക​​​ർ (ഡി​​​ബി​​​ഡ​​​ബ്ല്യു) ത​​​സ്തി​​​ക​​​യി​​​ൽ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാണ്. ​​​മാ​​​ർ​​​ച്ച് 23 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ർ​​​ഡ​​​ന​​​ൻ​​​സ് ഫാ​​​ക്ട​​​റി​​​ക​​​ളി​​​ൽ എ​​​ഒ​​​സി​​​പി ട്രേ​​​ഡി​​​ൽ (എ​​​ൻ​​​സി​​​ടി​​​വി​​​ടി) അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ, സ​​​ർ​​​ക്കാ​​​ർ/​​​സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളിലെ ​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത എ​​​സി​​​പി (എ​​​ൻ​​​സി​​​ടി​​​വി​​​ടി) ട്രേ​​​ഡു​​​കാ​​​ർ, സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​യി​​​ൽ​​​നി​​​ന്ന് എ​​​ഒ​​​സി​​​പി ട്രേ​​​ഡ് (എ​​​ൻ​​​സി​​​ടി​​​വി​​​ടി) നേ​​​ടി​​​യ​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ്രാ​​​യം 18-35 മ​​​ധ്യേ. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ക്കാ​​​ർ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ്. www.munitionsindia.in