റെ​യി​ൽ വീ​ൽ ഫാ​ക്ട​റി: 192 അ​പ്ര​ന്‍റി​സ്
ബം​ഗ​ളൂ​രു​വി​ലെ റെ​യി​ൽ വീ​ൽ ഫാ​ക്ട​റി​യി​ൽ 192അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് അ​വ​സ​രം. ക​ർ​ണാ​ട​ക​യി​ലു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന.

പ​രി​ശീ​ല​നം ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ. മാ​ർ​ച്ച് 22 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, മെ​ഷീ​നി​സ്റ്റ്, മെ​ക്കാ​നി​ക് (മോ​ട്ട​ർ വെ​ഹി​ക്കി​ൾ), ട​ർ​ണ​ർ, സി​എ​ൻ​സി പ്രോ​ഗ്രാ​മിം​ഗ് കം ​ഓ​പ്പ റേ​റ്റ​ർ (സി​ഇ ഗ്രൂ​പ്പ്), ഇ​ല​ക്‌​ട്രീ​ഷ​ൻ, ഇ​ല​ക്‌​ട്രോ​ണി​ക് മെ​ക്കാ​നി​ക്.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ നാ​ഷ​ന​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ​സി​വി​ടി) പ്രാ​യം: 15-24. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

= www.rwf.indianrailways.gov.in