ന​​​ഴ്സുമാർക്ക് ജ​​​ർ​​​മ​​​നി​​​യി​​​ൽ അവസരം
നോ​​​ർ​​​ക്ക റൂ​​​ട്സ്, ജ​​​ർ​​​മ​​​ൻ ഫെ​​​ഡ​​​റ​​​ൽ എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഏ​​​ജ​​​ൻ​​​സി, ജ​​​ർ​​​മ​​​ൻ ഏ​​​ജ​​​ൻ​​​സി ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ എ​​​ന്നി​​​വ ചേ​​​ർ​​​ന്ന് ജ​​​ർ​​​മ​​​നി​​​യി​​​ലേ​​​ക്കു ന​​​ഴ്സു​​​മാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന ട്രി​​​പ്പി​​​ൾ വി​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ഞ്ചാം ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് നാ​​​ലി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്കാം. ഈ ​​​ഘ​​​ട്ട​​​ത്തി​​​ലും 300 പേ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

യോ​​​ഗ്യ​​​ത: ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ്/​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്. ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് മാ​​​ത്ര​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ പ​​​രി​​​ച​​​യം വേ​​​ണം. ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, പോ​​​സ്റ്റ് ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് യോ​​​ഗ്യ​​​ത​​​ക്കാ​​​ർ​​​ക്ക് പ​​​രി​​​ച​​​യം ആ​​​വ​​​ശ്യ​​​മി​​​ല്ല.

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ക​​​ണം. പ്രാ​​​യ​​​പ​​​രി​​​ധി: 39. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ൽ എ1, ​​​എ2, ബി1 ​​​വ​​​രെ​​​യു​​​ള​​​ള പ​​​രി​​​ശീ​​​ല​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. തു​​​ട​​​ർ​​​ന്ന് ജ​​​ർ​​​മ​​​നി​​​യി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബി2 ​​​ലെ​​​വ​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭി​​​ക്കും.

[email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ൽ വി​​​ശ​​​ദ​​​മാ​​​യ സി​​​വി, ജ​​​ർ​​​മ​​​ൻ ഭാ​​​ഷാ യോ​​​ഗ്യ​​​ത (ഓ​​​പ്ഷ​​​ണ​​​ൽ), വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക റ്റു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

www.nifl.norkaroots.org