ഫാക്‌‌ടില്‍ 78 ഒഴിവ്‌
എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൻ​​​കൂ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ 78 ഒ​​​ഴി​​​വ്. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ മാ​​​ർ​​​ച്ച് 10 വ​​​രെ.

ത​​​സ്തി​​​ക​​​ക​​​ൾ: സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (മെ​​​ക്കാ​​​നി​​​ക്ക​​​ൽ), സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്), ഓ​​​ഫീ​​​സ​​​ർ (സെ​​​യി​​​ൽ​​​സ്), വെ​​​ൽ​​​ഫെ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ, മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (കെ​​​മി​​​ക്ക​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേഷ​​​ൻ, സി​​​വി​​​ൽ, ഫ​​​യ​​​ൽ ആ​​​ൻ​​​ഡ് സേ​​​ഫ്റ്റി, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ഫി​​​നാ​​​ൻ​​​സ്, എ​​​ച്ച്ആ​​​ർ, മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ്), ടെ​​​ക്നീ​​​ഷ​​​ൻ (പ്രോ​​​സ​​​സ്), ക്രാ​​​ഫ്റ്റ്സ്മാ​​​ൻ (ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേഷ​​​ൻ), റി​​​ഗ്ഗ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്.

ഫീ​​​സ്: മാ​​​നേ​​​ജീ​​​രി​​​യ​​​ൽ ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് 1180; മ​​​റ്റ് ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് 590 (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്). തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്‍റ​​​ർ​​​വ്യൂ, സി​​​ബി​​​ടി എ​​​ന്നി​​​വ മു​​​ഖേ​​​ന. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, ഡ​​​ൽ​​​ഹി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ചെ​​​ന്നൈ.

www.fact.co.in