ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്
ക​ര​സേ​ന​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​കാ​ൻ അ​പേ​ക്ഷി​ക്കാം. സോ​ൾ​ജ്യ​ർ ടെ​ക്നി​ക്ക​ൽ (ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്) ത​സ്തി​ക​യി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ര​ളം, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് അ​വ​സ​രം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 22 വ​രെ. എ​ഴു​ത്തു​പ​രീ​ക്ഷ ഏ​പ്രി​ൽ 22 മു​ത​ൽ, റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് 50% മാ​ർ​ക്കോ​ടെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ജ​യം. ഓ​രോ വി​ഷ​യ​ത്തി​നും 40% മാ​ർ​ക്ക് നേ​ടി​യ​വ​രാ​ക​ണം. ബ​യോ​ള​ജി​ക്കു പ​ക​രം ബോ​ട്ട​ണി, സു​വോ​ള​ജി കോം​ബി​നേ​ഷ​ൻ പ​ഠി​ച്ച​വ​രെ​യും പ​രി​ഗ​ണി​ക്കും.

നി​ർ​ദി​ഷ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ശാ​രീ​രി​ക​ക്ഷ​മ​ത​യു​ണ്ടാ​യി​രി​ക്ക​ണം. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. 250 രൂ​പ പ​രീ​ക്ഷാ​ഫീ​സു​മു​ണ്ട്.

www.joinindianarmy.nic.in