കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ അ​​​ഗ്നി​​​വീ​​​ർ
ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ അ​​​ഗ്നി​​​വീ​​​ർ വാ​​​യു സ്പോ​​​ർ​​​ട്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷന്മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. ഇ​​​ത് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ പൈ​​​ല​​​റ്റ്/​​​നാ​​​വി​​​ഗേ​​​റ്റ​​​ർ/ എ​​​യ​​​ർ​​​മെ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ​​​ല്ല. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ ഫെ​​​ബ്രു​​​വ​​​രി 22 വ​​​രെ.

ഒ​​​ഴി​​​വു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ

അ​​​ത്‌ല​​​റ്റി​​​ക്സ്, ബാ​​​സ്ക്ക​​​റ്റ്ബോ​​​ൾ, ബോ​​​ക്സിം​​​ഗ്, ക്രി​​​ക്ക​​​റ്റ്, സൈ​​​ക്കി​​​ൾ പോ​​​ളോ, സൈ​​​ക്കി​​​ളിം​​​ഗ്, ഫു​​​ട്ബോ​​​ൾ, ഗോ​​​ൾ​​​ഫ്, ജിം​​​നാ​​​സ്റ്റി​​​ക്സ്, ഹാ​​​ൻ​​​ഡ്ബോ​​​ൾ, ഹോ​​​ക്കി, ക​​​ബ​​​ഡി, ലോ​​​ണ്‍ ടെ​​​ന്നീ​​​സ്, സ്ക്വാ​​​ഷ്, സ്വി​​​മ്മിം​​​ഗ്/​​​ഡ്രൈ​​​വിം​​​ഗ്, വോ​​​ളി​​​ബോ​​​ൾ, വാ​​​ട്ട​​​ർ പോ​​​ളോ, വെ​​​യി​​​റ്റ്‌ലി​​​ഫ്റ്റിം​​​ഗ്, റെ​​​സ്‌ലിം​​​ഗ്, വു​​​ഷു.

യോ​​​ഗ്യ​​​ത

സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ൾ: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ മാ​​​ത്‌സ്, ഫി​​​സി​​​ക്സ്, ഇം​​​ഗ്ലീ​​​ഷ് പ​​​ഠി​​​ച്ച് പ്ല​​​സ്ടു ​​​ജ​​​യം/​​​ത​​​ത്തു​​​ല്യം. ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ, 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ 3 വ​​​ർ​​​ഷ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ ജ​​​യം (മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഇ​​​ല​​​ക്‌ട്രിക്ക​​​ൽ/​​​ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ്/​​​ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ ക​​​ന്പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/​​​ഇ​​​ൻ സ്ട്രു​​​മെ​​​ന്‍റേഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി/​​​ഐ​​​ടി).

ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം. ഡി​​​പ്ലോ​​​മ ത​​​ല​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് ഒ​​​രു വി​​​ഷ​​​യ​​​മ​​​ല്ലെ​​​ങ്കി​​​ൽ പ്ല​​​സ് ടു/​​​പ​​​ത്താം ക്ലാ​​​സി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ര​​​ണ്ടു വ​​​ർ​​​ഷ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സ് ജ​​​യം (ഫി​​​സി​​​ക്സ്, മാ​​​ത്‌സ് പ​​​ഠി​​​ച്ച്). ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം.

വൊ​​​ക്കേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ന് ഇം​​​ഗ്ലീ​​​ഷ് ഒ​​​രു വി​​​ഷ​​​യ​​​മ​​​ല്ലെ​​​ങ്കി​​​ൽ പ്ല​​​സ് ടു/​​​പ​​​ത്താം ക്ലാ​​​സി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

സ​​​യ​​​ൻ​​​സ് ഇ​​​ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ൾ: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു ​​​ജ​​​യം ത​​​ത്തു​​​ല്യം. ഇം​​​ഗ്ലീ​​​​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു വേ​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ, 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ര​​​ണ്ടു വ​​​ർ​​​ഷ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സ് ജ​​​യം.

ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ന് ഇം​​​ഗ്ലീ​​​ഷ് ഒ​​​രു വി​​​ഷ​​​യ​​​മ​​​ല്ലെ​​​ങ്കി​​​ൽ പ്ല​​​സ് ടു/​​​പ​​​ത്താം ക്ലാ​​​സി​​​ൽ ഇം​​​ഗ്ലീ​​​ഷി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. സ്പോ​​​ർ​​​ട്സ് യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രാ​​​യം

2003 ജൂ​​​ണ്‍ 27നും 2006 ​​​ഡി​​​സം​​​ബ​​​ർ 27നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ). എ​​​ൻ​​​റോ​​​ൾ ചെ​​​യ്യു​​​ന്പോ​​​ൾ പ്രാ​​​യ​​​പ​​​രി​​​ധി 21. ഫീ​​​സ്: 100. ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്/​​​ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്/​​​ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗി​​​ലൂ​​​ടെ ഫീ​​​സ​​​ട​​​യ്ക്കാം.

https://agnipathvayu. cdac.in /casbspm