എ​യിം​സ്: 277 ഒ​ഴി​വ്
ജ​മ്മു: 83

ജ​മ്മു എ​യിം​സി​ൽ 83 ടെ​ക്നീ​ഷ​ൻ ഒ​ഴി​വു​ക​ൾ. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി 24 വ​രെ. www.aiimsjammu.edu.in

ബി​ലാ​സ്പു​ർ: 68

ഹി​മാ​ച​ൽ പ്ര​ദേ​ശ് ബി​ലാ​സ്പു​രി​ലെ എ​യിം​സി​ൽ 68 ഫാ​ക്ക​ൽ​റ്റി ഒ​ഴി​വ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി 23 വ​രെ. www.aiimsbilaspur.edu.in

ഭ​ട്ടി​ൻ​ഡ: 64

പ​ഞ്ചാ​ബ് ഭ​ട്ടി​ൻ​ഡ​യി​ലെ എ​യിം​സി​ൽ 64 ഫാ​ക്ക​ൽ​റ്റി ഒ​ഴി​വ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി 21 വ​രെ. www.aiimsbathinda.edu.in

മം​ഗ​ള​ഗി​രി: 62

മം​ഗ​ള​ഗി​രി​യി​ലെ എ​യിം​സി​ൽ 62 സീ​നി​യ​ർ റെ​സി​ഡ​ന്‍റ്/​സീ​നി​യ​ർ ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ ഒ​ഴി​വ്. ഇ​ന്‍റ​ർ​വ്യൂ ഫെ​ബ്രു​വ​രി 29ന്. www.aiimsmangalagiri.edu.in