ക​​​ര​​​സേ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ 13 മു​​​ത​​​ൽ
അ​​​ഗ്നി​​​പ​​​ഥ് പ​​​ദ്ധ​​​തി വ​​​ഴി ക​​​ര​​​സേ​​​ന​​​യി​​​ൽ അ​​​ഗ്നി​​​വീ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള ഓ​​​ണ്‍ലൈ​​​ൻ പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ഫെ​​​ബ്രു​​​വ​​​രി 13 മു​​​ത​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

അ​​​പേ​​​ക്ഷ​​​യി​​​ൽ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്താ​​​ൻ അ​​​വ​​​സ​​​ര​​​മി​​​ല്ല.

www.joinindianarmy.nic.in