സി-​ഡാ​ക്കി​ൽ പ്രോ​ജ​ക്ട് സ്റ്റാ​ഫ് ഒ​ഴി​വ്
സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് കം​പ്യൂ​ട്ടിം​ഗി​നു (സി-​ഡാ​ക്) കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ 323 പ്രോ​ജ‌‌​ക്‌​ട് സ്റ്റാ​ഫ് ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഫെ​ബ്രു​വ​രി 20 വ​രെ.

അ​വ​സ​ര​ങ്ങ​ൾ, യോ​ഗ്യ​ത

=പ്രോ​ജ​ക്‌​ട് അ​സോ​സി​യേ​റ്റ്/​ജൂ​ണി​യ​ർ ഫീ​ൽ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​ർ: 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി. അ​ല്ലെ​ങ്കി​ൽ എം​ഇ/​എം​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി.

=പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ/​ഫീ​ൽ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​ർ (എ​ക്സ്പീ​രി​യ​ൻ​സ്ഡ്): 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി. അ​ല്ലെ​ങ്കി​ൽ എം​ഇ/​എം​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി; 1-4 വ​ർ​ഷ പ​രി​ച​യം.

=പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ/​ഫീ​ൽ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​ർ (ഫ്ര​ഷ​ർ): ബി​ഇ/​ബി​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ പി​ജി. അ​ല്ലെ​ങ്കി​ൽ എം​ഇ/​എം​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി.

=പ്രോ​ജ​ക്‌​ട് മാ​നേ​ജ​ർ/​പ്രോ​ഗ്രാം മാ​നേ​ജ​ർ/​പ്രോ​ഗ്രാം ഡെ​ലി​വ​റി മാ​നേ​ജ​ർ/​നോ​ള​ജ് പാ​ർ​ട്ന​ർ/ പ്രോ​ഡ​ക്‌​ട് സ​ർ​വീ​സ് ആ​ൻ​ഡ് ഒൗ​ട്ട്റീ​ച്ച് മാ​നേ​ജ​ർ: 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ഇ/ ബി​ടെ​ക്/ ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി. അ​ല്ലെ​ങ്കി​ൽ എം​ഇ/​എം​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി; 9-15 വ​ർ​ഷ പ​രി​ച​യം.

= സീ​നി​യ​ർ പ്രോ​ജ​ക്‌​ട് എ​ൻ​ജി​നി​യ​ർ/​മൊ​ഡ്യൂ​ൾ ലീ​ഡ്/​പ്രോ​ജ​ക്‌​ട് ലീ​ഡ്/ പ്രോ​ഡ​ക്‌​ട് സ​ർ​വീ​സ് ആ​ൻ​ഡ് ഔ​ട്ട്റീ​ച്ച് ഓ​ഫീ​സ​ർ: 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ഇ/​ബി​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സ്/​കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി​ജി. അ​ല്ലെ​ങ്കി​ൽ എം​ഇ/​എം​ടെ​ക്/​ത​ത്തു​ല്യം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി; 3-7 വ​ർ​ഷ പ​രി​ച​യം.

www.cdac.in