ദോ​ഹ​യി​ൽ ഇ​ആ​ർ​പി സ്പെ​ഷ​ലി​സ്റ്റ്
ഒ​ഡെ​പെ​ക് മു​ഖേ​ന ഖ​ത്ത​റി​ലെ ഹെ​ൽ​ത്ത് കെ​യ​ർ സെ​ക്ട​റി​ൽ ഒ​റാ​ക്കി​ൾ ഇ​ആ​ർ​പി സ്പെ​ഷ​ലി​സ്റ്റ് (ഫ്യൂ​ഷ​ൻ) ഒ​ഴി​വ്. ദോ​ഹ​യി​ലാ​ണു നി​യ​മ​നം.

യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി/ ബി​സി​ന​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സി​ൽ ബി​രു​ദം, 5 വ​ർ​ഷ പ​രി​ച​യം, ഒ​റാ​ക്കി​ൾ ഫ്യൂ​ഷ​ൻ/ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ. ശ​ന്പ​ളം: 10,000-12,000 ഖ​ത്ത​റി റി​യാ​ൽ.

ഫെ​ബ്രു​വ​രി 15 വ​രെ [email protected] എ​ന്ന മെ​യി​ലി​ൽ സി​വി അ​യ​യ്ക്കാം.