സൗ​​​ദി​​​യി​​​ൽ ഡ്രൈ​​​വ​​​ർമാർക്ക് അവസരം
കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഹൗ​​​സ് ഡ്രൈ​​​വ​​​ർ നി​​​യ​​​മ​​​നം. 30 ഒ​​​ഴി​​​വ്. യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ് ജ​​​യം, അ​​​റ​​​ബി സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​റി​​​യ​​​ണം.

ജി​​​സി​​​സി/​​​കെഎസ്‌എ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം, സ്വ​​​ന്തം വ്യ​​​ക്തി​​​ത്വം അ​​​റ​​​ബി​​​യി​​​ൽ പ​​​റ​​​യു​​​ന്ന 3 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഒ​​​രു വീ​​​ഡി​​​യോ ഇ​​​-മെ​​​യി​​​ലി​​​ൽ അ​​​യയ്ക്ക​​​ണം. പ്രാ​​​യം: 25-45. ശ​​​ന്പ​​​ളം: 1700 സൗ​​​ദി റി​​​യാ​​​ൽ.

ഇ-​​​സ​​​നാ​​​ഡ് (E-Sanad) വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നു​​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന ബ​​​യോ​​​ഡേ​​​റ്റ​​​യോ​​​ടൊ​​​പ്പം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ട്, ആ​​​ധാ​​​ർ എ​​​ന്നി​​​വ ഫെ​​​ബ്രു​​​വ​​​രി 8 വ​​​രെ [email protected] എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്കാം.

www.odepc.kerala.gov.in