എ​ൻ​എ​ൽ​സി ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ 295 ഒ​ഴി​വ്‌
എ​ൻ​എ​ൽ​സി ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ (മു​ന്പ് നെ​യ്‌​വേ​ലി ലി​ഗ്‌​നൈ​റ്റ്‌ കോ​ർ​പ​റേ​ഷ​ൻ) ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യു​ട്ടീ​വ് ട്രെ​യി​നി-​എ​ൻ​ജി​നി​യ​ർ നി​യ​മ​നം. 295 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 21. 2023-ഗേ​റ്റ് സ്കോ​ർ പ​രി​ഗ​ണി​ച്ചാ​കും നി​യ​മ​നം. അ​പേ​ക്ഷാ ഫീ​സ്: 500 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ത​സ്തി​ക​ക​ൾ (ബ്രാ​ക്ക​റ്റി​ൽ ഒ​ഴി​വു​ക​ൾ) മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (120), ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (109), സി​വി​ൽ എ​ൻ​ജി​നി​യ​ർ (28), മൈ​നിം​ഗ് എ​ൻ​ജി​നി​യ​ർ (17), കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (21).

www.nlcindia.in