സൈനിക് സ്‌കൂളുകളിൽ 20 ഒഴിവ്
ത​മി​ഴ്‌​നാ​ട്: 13 ഒ​ഴി​വ്

ത​മി​ഴ്‌​നാ​ട് അ​മ​രാ​വ​തി ന​ഗ​റി​ലെ സൈ​നി​ക് സ്‌​കൂ​ളി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 13 ഒ​ഴി​വ്. റെ​ഗു​ല​ർ/​ക​രാ​ർ നി​യ​മ​നം.

ത​സ്‌​തി​ക​ക​ൾ: പി​ജി​ടി (മാ‌​ത്സ്‌, ഫി​സി​ക്സ്), ടി​ജി​ടി (ഇം​ഗ്ലി​ഷ്, മാ​ത്‌​സ്), ലാ​ബ് അ​സി​സ്റ്റ‌​ന്‍റ്, ബാ​ൻ​ഡ് മാ​സ്റ്റ​ർ, കൗ​ൺ​സി​ല​ർ, ആ​ർ​ട്ട് മാ​സ്റ്റ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, PEM/PTI കം ​മേ​ട്ര​ൺ, വാ​ർ​ഡ് ബോ​യ്‌​സ്.

അ​വ​സാ​ന​തീ​യ​തി​യ​ട​ക്കം വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: https://sainikschoolamaravathinagar. edu.in

ജാ​ർ​ഖ​ണ്ഡ്: 7 ഒ​ഴി​വ്

ജാ​ർ​ഖ​ണ്ഡ് തി​ല​യ്യി​ലെ സൈ​നി​ക് സ്‌​കൂ​ളി​ൽ 7 ഒ​ഴി​വ്, ഒ​രു വ​ർ​ഷ ക​രാ​ർ നി​യ​മ​നം. മേ​യ് 19 വ​രെ അ​പേ​ക്ഷി​ക്കാം. ത​സ്‌​തി​ക​ക​ൾ: ടി​ജി​ടി (സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫി​സി​ക്‌​സ്, മാ​ത്‌​സ്), കൗ​ൺ​സ​ല​ർ, ബാ​ൻ​ഡ് മാ​സ്റ്റ​ർ, വാ​ർ​ഡ് ബോ​യ്.

www.sainikschooltilaiya.org