മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ റെഗുലർ/സ്പെഷൽ ഫാക്കൽറ്റി, നോണ്‍-ടീച്ചിംഗ് ഒഴിവുകൾ. 72 തസ്തികകളിൽ ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 12. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഫാക്കൽറ്റി ഒഴിവുകൾ: പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ (ഗ്രേഡ്-1,2,3). നോണ്‍ ടീച്ചിംഗ് ഒഴിവുകൾ (ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം): ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (1), സിഇഒ- ഇന്നൊവേഷൻ, ഇൻകുബേഷൻ, ഓണ്ട്രര്പ്രണർഷിപ് (1), ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (1),
ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി (ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് & സപ്പോർട്ട്, 1), ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി (കരിയർ ഡെവലപ്മെന്റ് സർവീസസ്, 1), ജൂണിയർ എൻജിനിയർ (സിവിൽ, 1), ജൂണിയർ എൻജിനിയർ (ഇലക്ട്രിക്കൽ, 1), മെഡിക്കൽ ഓഫീസർ (1),
അക്കാദമിക് അസോസിയേറ്റ്സ് (12), മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്, 1), മാനേജർ (എച്ച്ആർ, 1), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (1), അസോസിയേറ്റ് മാനേജർ (എക്സിക്യൂട്ടീവ് എജ്യുക്കേഷൻ, 1), അസോസിയേറ്റ് മാനേജർ (സിസ്റ്റം & സോഫറ്റ്വേര്‍, 1), അസോസിയേറ്റ് മാനേജർ (ഹോസ്റ്റൽ, 1), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (2),
സെക്രട്ടറി ടു ഡയറക്ടർ (2), അസിസ്റ്റന്റ് മാനേജർ (പ്ലേസ്മെന്റ്, 1), ഡ്യൂട്ടി സെക്യൂരിറ്റി ഓഫീസർ (ഡിഎസ്ഒ, 1), അസിസ്റ്റന്റ് മാനേജർ എക്സിക്യൂട്ടീവ് പ്രോഗ്രാം (എംഡിപി, 1), അസിസ്റ്റന്റ് മാനേജർ (ഓണ്‍ലൈൻ എക്സിക്യൂട്ടീവ്-വിദ്യാഭ്യാസം, 1), അസിസ്റ്റന്റ് മാനേജർ (സിസ്റ്റം & സോഫറ്റ്വേർ, 2).
ജൂണിയർ പ്രോഗ്രാം മാനേജർ (3), ജൂണിയർ അസിസ്റ്റന്റ് മാനേജർ (സിഡിഎസ്, 2), ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (4), ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (അക്കൗണ്ട്സ്, 1), ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഓഡിറ്റ്, 1), ജൂണിയർ അസിസ്റ്റന്റ് ഗ്രേഡ്-1 (2), ജൂണിയർ അസിസ്റ്റന്റ് (6), സെക്യൂരിറ്റി സൂപ്പർവൈസർ (2), ജൂണിയർ എക്സിക്യൂട്ടീവ് ഗ്രേഡ്-1 (6), ജൂണിയർ എക്സിക്യൂട്ടീവ് (8).
www.iimmumbai.ac.in