സേ​​​ന​​​യി​​​ൽ സി​​​വി​​​ലി​​​യ​​​ൻ
ട്രാ​​​ൻ​​​സി​​​റ്റ് ക്യാ​​​ന്പസ്, മൂ​​​വ്മെ​​​ന്‍റ് ക​​​ണ്‍ട്രോ​​​ൾ, മൂ​​​വ്മെ​​​ന്‍റ് ഫോ​​​ർ​​​വേ​​​ഡ് ഡി​​​റ്റാ​​​ച്ച്മെ​​​ന്‍റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഗ്രൂ​​​പ്പ് സി ​​​സി​​​വി​​​ലി​​​യ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 93 ഒ​​​ഴി​​​വു​​​ണ്ട്.

രാ​​​ജ​​​സ്ഥാ​​​ൻ, ജ​​​മ്മു- കാ​​​ഷ്മീ​​​ർ, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, പ​​​ഞ്ചാ​​​ബ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ. എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും ഡ​​​ൽ​​​ഹി ക​​​ന്‍റോ​​​ണ്‍മെ​​​ന്‍റി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. പ​​​ത്താം​​​ക്ലാ​​​സ് നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക.

എം​​​ടി​​​എ​​​സ് (സ​​​ഫാ​​​യ് വാ​​​ല)- 22, വാ​​​ഷ​​​ർ​​​മാ​​​ൻ- 22, മെ​​​സ് വെ​​​യ്റ്റ​​​ർ- 13, മ​​​സാ​​​ൽ​​​ച്ചി- എ​​​ട്ട്, കു​​​ക്ക്- 34, ബാ​​​ർ​​​ബ​​​ർ- എ​​​ട്ട്.

യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്/ ത​​​ത്തു​​​ല്യ​​​മാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത.
എം​​​ടി​​​എ​​​സ് (സ​​​ഫാ​​​യ്‌​​​വാ​​​ല) മെ​​​സ് വെ​​​യ്റ്റ​​​ർ, ബാ​​​ർ​​​ബ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. മ​​​റ്റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രും അ​​​ത​​​ത് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​റി​​​വും ശേ​​​ഷി​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 18- 25 വ​​​യ​​​സ്.
ശ​​​ന്പ​​​ളം: 5,200- 20,200 രൂ​​​പ+ ഗ്രേ​​​ഡ് പേ.

​​​കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.joinindianarmy.nic.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് പ​​​ത്ത്.