ആ​​​​​​​​ർ​​​​​​​​മി ഓ​​​​​​​​ർ​​​​​​​​ഡ​​​​​​​​ന​​​​​​​​ൻ​​​​​​​​സ് കോ​​​​​​​​റി​​​​​​​​ൽ ട്രേ​​​​​​​​സ്ഡ്മാ​​​​​​​​ൻ മേ​​​​​​​​റ്റ്
കേ​​​​​​​​ന്ദ്ര പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ​​​​​​​​മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​നു കീ​​​​​​​​ഴി​​​​​​​​ലു​​​​​​​​ള്ള ആ​​​​​​​​ർ​​​​​​​​മി ഓ​​​​​​​​ർ​​​​​​​​ഡ​​​​​​​​ന​​​​​​​​ൻ​​​​​​​​സ് കോ​​​​​​​​റി​​​​​​​​ൽ സി​​​​​​​​വി​​​​​​​​ലി​​​​​​​​യ​​​​​​​​ൻ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. ട്രേ​​​​​​​​ഡ്സ്മാ​​​​​​​​ൻ മേ​​​​​​​​റ്റ്- 1249, ഫ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ- 544 എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് ഒ​​​​​​​​ഴി​​​​​​​​വ്.

ശ​​​​​​​​ന്പ​​​​​​​​ളം: ട്രേ​​​​​​​​ഡ്സ്മാ​​​​​​​​ൻ മേ​​​​​​​​റ്റ് 18,000- 56,900 രൂ​​​​​​​​പ, ഫ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ 19,900- 63,200 രൂ​​​​​​​​പ.
ഇ​​​​​​​​സ്റ്റേ​​​​​​​​ണ്‍, വെ​​​​​​​​സ്റ്റേ​​​​​​​​ണ്‍, നോ​​​​​​​​ർ​​​​​​ത്തേ​​​​​​​​ണ്‍, സ​​​​​​​​തേ​​​​​​​​ണ്‍, സൗ​​​​​​​​ത്ത് വെ​​​​​​​​സ്റ്റേ​​​​​​​​ണ്‍, സെ​​​​​​​​ൻ​​​​​​​​ട്ര​​​​​​​​ൽ വെ​​​​​​​​സ്റ്റ്, സെ​​​​​​​​ൻ​​​​​​​​ട്ര​​​​​​​​ൽ ഈ​​​​​​​​സ്റ്റ് എ​​​​​​​​ന്നീ ഏ​​​​​​​​ഴ് റീ​​​​​​​​ജ​​​​​​​​ണു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യാ​​​​​​​​ണ് ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ വി​​​​​​​​ജ്ഞാ​​​​​​​​പം ചെ​​​​​​​​യ്തി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി 17.
വി​​​​​​​​ശ​​​​​​​​ദ​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ www.aocrecruitment.gov.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ല​​​​​​​​ഭി​​​​​​​​ക്കും.