കോ​​​​​​​​സ്റ്റ് ഗാ​​​​​​​​ർ​​​​​​​​ഡി​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ക​​​​​​​​മ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ന്‍റ്
പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ​​​​​​​​മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ കീ​​​​​​​​ഴി​​​​​​​​ലു​​​​​​​​ള്ള കോ​​​​​​​​സ്റ്റ് ഗാ​​​​​​​​ർ​​​​​​​​ഡി​​​​​​​​ൽ അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്കും സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ക​​​​​​​​മ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ന്‍റ് ആ​​​​​​​​കാ​​​​​​​​ൻ അ​​​​​​​​വ​​​​​​​​സ​​​​​​​​രം. അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ക​​​​​​​​മ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ന്‍റ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ഡ്യൂ​​​​​​​​ട്ടി, ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ഡ്യൂ​​​​​​​​ട്ടി/​​​​​​​​പൈ​​​​​​​​ല​​​​​​​​റ്റ്, നാ​​​​​​​​വി​​​​​​​​ഗേ​​​​​​​​റ്റ​​​​​​​​ർ/​​​​​​​​ഒ​​​​​​​​ബ്സേ​​​​​​​​ർ​​​​​​​​വ​​​​​​​​ർ, ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ ബ്രാ​​​​​​​​ഞ്ച് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ക​​​​​​​​മ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ന്‍റ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ഡ്യൂ​​​​​​​​ട്ടി- യോ​​​​​​​​ഗ്യ​​​​​​​​ത: അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത​​​​​​​​സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് 60 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ ബി​​​​​​​​രു​​​​​​​​ദം. മൊ​​​​​​​​ത്തം 60 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ പ്ല​​​​​​​​സ്ടു​​​​​​​​വി​​​​​​​​നു ഫി​​​​​​​​സി​​​​​​​​ക്സും മാ​​​​​​​​ത്ത​​​​​​​​മാ​​​​​​​​റ്റി​​​​​​​​ക്സും നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യി പാ​​​​​​​​സാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. പ്രാ​​​​​​​​യം: 19-24. 1998 ജൂ​​​​​​​​ലൈ ഒ​​​​​​​​ന്നി​​​​​​​​നും 2004 ജൂ​​​​​​​​ണ്‍ 30നും ​​​​​​​​മ​​​​​​​​ധ്യേ ജ​​​​​​​​നി​​​​​​​​ച്ച​​​​​​​​വ​​​​​​​​രാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ഡ്യൂ​​​​​​​​ട്ടി പൈ​​​​​​​​ല​​​​​​​​റ്റ്, നാ​​​​​​​​വി​​​​​​​​ഗേ​​​​​​​​റ്റ​​​​​​​​ർ-​​​​​​​​ഒ​​​​​​​​ബ്സ​​​​​​​​ർ​​​​​​​​വ​​​​​​​​യ​​​​​​​​ർ- യോ​​​​​​​​ഗ്യ​​​​​​​​ത: അം​​​​​​​​ഗീ​​​​​​​​കൃ​​​​​​​​ത സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് 60 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ ബി​​​​​​​​എ​​​​​​​​സ്‌​​​സി മാ​​​​​​​​ത്ത​​​​​​​​മാ​​​​​​​​റ്റി​​​​​​​​ക്സ്, ഫി​​​​​​​​സി​​​​​​​​ക്സ് പാ​​​​​​​​സാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. ബി​​​​​​​​രു​​​​​​​​ദ​​​​​​​​ത്തി​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​​​​​വ​​​​​​​​ർ​​​​​​​​ഷം ഫി​​​​​​​​സി​​​​​​​​ക്സോ മാ​​​​​​​​ത്ത​​​​​​​​മാ​​​​​​​​റ്റി​​​​​​​​ക്സോ നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യി പ​​​​​​​​ഠി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

പ്ല​​​​​​​​സ്ടു​​​​​​​​വി​​​​​​​​നു ഫി​​​​​​​​സി​​​​​​​​ക്സും മാ​​​​​​​​ത്ത​​​​​​​​മാ​​​​​​​​റ്റി​​​​​​​​ക്സും നി​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യി പാ​​​​​​​​സാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. പ്രാ​​​​​​​​യം: 19-26നും ​​​​​​​​മ​​​​​​​​ധ്യേ. 1998ജൂ​​​​​​​​ലൈ ഒ​​​​​​​​ന്നി​​​​​​​​നും 2004ജൂ​​​​​​​​ണ്‍ 30നും ​​​​​​​​മ​​​​​​​​ധ്യേ ജ​​​​​​​​നി​​​​​​​​ച്ച​​​​​​​​വ​​​​​​​​രാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.
പൈ​​​​​​​​ല​​​​​​​​റ്റ്(​​​​​​​​കൊ​​​​​​​​മേ​​​​​​​​ഴ്സ്യ​​​​​​​​ൽ പൈ​​​​​​​​ല​​​​​​​​റ്റ് ലൈ​​​​​​​​സ​​​​​​​​ൻ​​​​​​​​സ് ഉ​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക്) -യോ​​​​​​​​ഗ്യ​​​​​​​​ത: മൊ​​​​​​​​ത്തം 60 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ പ്ല​​​​​​​​സ്ടു പാ​​​​​​​​സാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

അ​​​​​​​​പേ​​​​​​​​ക്ഷ അ​​​​​​​​യ​​​​​​​​യ്ക്കേ​​​​​​​​ണ്ട വി​​​​​​​​ധം: www.joincoastguard.org എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും ഓ​​​​​​​​ണ്‍​ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷ അ​​​​​​​​യ​​​​​​​​യ്ക്കാ​​​​​​​​വു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. ​​​​​ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെബ്രു വരി ഒന്പത്.