ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് അ​​​പ്ര​​​ന്‍റി​​​സ്
പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ന്‍റെ ചെ​​​ന്നൈ, ഹൈ​​​ദ​​​രാ​​​ബാ​​​ദ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലാ​​​യി അ​​​പ്ര​​​ന്‍റി​​​സ് ട്രെ​​​യി​​​നി​​​ക​​​ളു​​​ടെ 155 ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ചെ​​​ന്നൈ- 71, ഹൈ​​​ദ​​​രാ​​​ബാ​​​ദ്- 84 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. വാ​​​ക്ക്-​​​ഇ​​​ൻ സെ​​​ല​​​ക്ഷ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് പ​​​രി​​​ശീ​​​ല​​​നം.

ഹൈ​​​ദ​​​രാ​​​ബാ​​​ദ്
ഗ്രാ​​​ജ്രു​​​വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ്: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്- 35, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- എ​​​ട്ട്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- ആ​​​റ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- ര​​​ണ്ട്, സി​​​വി​​​ൽ- ര​​​ണ്ട്.

ടെ​​​ക്നീ​​​ഷ്യ​​​ൻ (ഡി​​​പ്ലോ​​​മ) അ​​​പ്ര​​​ന്‍റി​​​സ്: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്- 14, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 13, സി​​​വി​​​ൽ - ര​​​ണ്ട്, ഡി​​​സി​​​സി​​​പി- ര​​​ണ്ട്.
വാ​​​ക്ക് ഇ​​​ൻ സെ​​​ല​​​ക്ഷ​​​ൻ ഡി​​​സം​​​ബ​​​ർ 23ന് ​​​ന​​​ട​​​ക്കും.

ചെ​​​ന്നൈ ഗ്രാ​​​ജു​​​വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ്

ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ- 27, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 24, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്- അ​​​ഞ്ച്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- മൂ​​​ന്ന്, സി​​​വി​​​ൽ- 4.

ടെ​​​ക്നീ​​​ഷ്യ​​​ൻ (ഡി​​​പ്ലോ​​​മ) അ​​​പ്ര​​​ന്‍റി​​​സ്
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്& ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ - നാ​​​ല്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ -നാ​​​ല്.
ഇ​​​ന്‍റ​​​ർ​​​വ്യൂ ഡി​​​സ​​​ബം​​​ർ 24 ന് ​​​ന​​​ട​​​ക്കും.

യോ​​​ഗ്യ​​​ത: ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട ബ്രാ​​​ഞ്ചി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​വും ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു ബ​​​ന്ധ​​​പ്പെ​​​ട്ട ബ്രാ​​​ഞ്ചി​​​ൽ ഡി​​​പ്ലോ​​​മ​​​യു​​​മാ​​​ണ് യോ​​​ഗ്യ​​​ത. 2020 ലോ ​​​അ​​​തി​​​നു ശേ​​​ഷ​​​മോ നേ​​​ടി​​​യ യോ​​​ഗ്യ​​​ത​​​യെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​പേ​​​ക്ഷ​​​ക​​​ർ നാ​​​ഷ​​​ണ​​​ൽ അപ്ര​​​ന്‍റി​​​സ് ട്രെ​​​യി​​​നിം​​​ഗ് പോ​​​ർ​​​ട്ട​​​ലാ​​​യ www.mhrdnats.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്ക​​​ണം.

പ്രാ​​​യ​​​പ​​​രി​​​ധി: 18നും 25 ​​​വ​​​യ​​​സി​​​നും മ​​​ധ്യേ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും. സ്റ്റൈ​​​പ്പെ​​​ൻ​​​ഡ്: ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സു​​​മാ​​​ർ​​​ക്ക് 11,110 രൂ​​​പ​​​യും ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സു​​​മാ​​​ർ​​​ക്ക് 10,400 രൂ​​​പ​​​യു​​​മാ​​​ണ് പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പെ​​​ൻ​​​ഡ്.

അ​​​പേ​​​ക്ഷ: www.bel-india.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.