ഭാ​​​ര​​​ത് ഡൈ​​​നാ​​​മി​​​ക്സി​​​ൽ 119 അ​​​പ്ര​​​ന്‍റി​​​സ്
പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ ഭാ​​​നൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​ര​​​ത് ഡൈ​​​നാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​വ​​​സ​​​രം. ഗ്രാ​​​ജ്വേ​​​റ്റ്, ടെ​​​ക്നീ​​​ഷ്യ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​യി 119 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദ​​​മോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. 2019/2020/2021/2022 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് വ​​​സ​​​രം.

ഒ​​​ഴി​​​വു​​​ക​​​ൾ:

ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ്: മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 35, സി​​​എ​​​സ്ഇ/ ഐ​​​ടി-10, ഇ​​​സി​​​ഇ-25, ഇ​​​ഇ​​​ഇ- എ​​​ട്ട്, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്-​​​ര​​​ണ്ട്, ഇ​​​ഐ​​​ഇ- ഒ​​​ന്ന്, കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- ര​​​ണ്ട്.
ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സ്: മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- 14, സി​​​എ​​​സ്ഇ/ ഐ​​​ടി- നാ​​​ല്, ഇ​​​സി​​​ഇ- നാ​​​ല്, ഇ​​​ഇ​​​ഇ- എ​​​ട്ട്, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്- ആ​​​റ്.

സ്റ്റൈ​​​പ്പ​​​ൻ​​​ഡ്: ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ് 9000 രൂ​​​പ​​​യും ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സി​​​ന് 8000 രൂ​​​പ​​​യും.
യോ​​​ഗ്യ​​​ത: ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സി​​​ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​രു​​​ദം.
ടെ​​​ക്നീ​​​ഷ്യ​​​ൻ അ​​​പ്ര​​​ന്‍റി​​​സ്- എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഡി​​​പ്ലോ​​​മ.

ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​ര​​​ങ്ങ​​​ൾ​​​ക്ക് www.mhrdnats.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. നാ​​​ണ​​​ഷ​​​ൽ വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ൽ എ​​​ൻ‌​​​റോ​​​ൾ ചെ​​​യ്യേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 25. ഭാ​​​ര​​​ത് ഡൈ​​​നാ​​​മി​​​ക്സി​​​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 30.