ഐബിപിഎസ് സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ലി​​​​​​​​​​സ്റ്റ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍
ബാ​​​​​​​​​​ങ്കു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ലി​​​​​​​​​​സ്റ്റ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍മാ​​​​​​​​​​രെ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് ഐ​​​​​​​​​​ബി​​​​​​​​​​പി​​​​​​​​​​എ​​​​​​​​​​സ് ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന പൊ​​​​​​​​​​തു​​​​​​​​​​പ്ര​​​​​​​​​​വേ​​​​​​​​​​ശ​​​​​​​​​​ന പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​ (സി​​​​​​​​​​ഡ​​​​​​​​​​ബ്ല്യൂ​​​​​​​​​​ഇ സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ല്‍)​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​നം പുറപ്പെടുവിച്ചു. ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​ന്‍ വ​​​​​​​​​​ഴി​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്. 11 ബാ​​​​​​ങ്കു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 710 ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം.

ഐ​​​​​​​​​​ടി ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), അ​​​​​​​​​​ഗ്രി​​​​​​​​​​ക​​​​​​​​​​ള്‍ച്ച​​​​​​​​​​ര്‍ ഫീ​​​​​​​​​​ല്‍ഡ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), രാ​​​​​​​​​​ജ്ഭാ​​​​​​​​​​ഷ അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രി (ഹി​​​​​​​​​​ന്ദി-​​​​​​​​​​സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), ലോ ​​​​​​​​​​ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), എ​​​​​​​​​​ച്ച്ആ​​​​​​​​​​ര്‍/​​​​​​​​​​പേ​​​​​​​​​​ഴ്‌​​​​​​​​​​സ​​​​​​​​​​ണ​​​​​​​​​​ല്‍ ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), മാ​​​​​​​​​​ര്‍ക്ക​​​​​​​​​​റ്റിം​​​​​​​​​​ഗ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ല്‍ വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ള്‍ക്ക് www .ibps.in.