സൈ​​​​​നി​​​​​ക സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍
ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ ക​​​​​ര്‍നാ​​​​​ലി​​​​​ലു​​​​​ള്ള കു​​​​​ഞ്ച്പു​​​​​ര സൈ​​​​​നി​​​​​ക സ്‌​​​​​കൂ​​​​​ള്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി അ​​​​​ധ്യാ​​​​​പ​​​​​ക ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ മൂ​​​​​ന്ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

കു​​​​​ഞ്ച്പു​​​​​ര

പി​​​​​ജി​​​​​ടി ബ​​​​​യോ​​​​​ള​​​​​ജി: ഒ​​​​​ന്ന്.
യോ​​​​​ഗ്യ​​​​​ത: ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​ത് 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍ക്കോ​​​​​ടെ​​​​​യു​​​​​ള്ള എം​​​​​എ​​​​​സ്‌​​​​​സി ബി​​​​​രു​​​​​ദ​​​​​വും ബി​​​​​എ​​​​​ഡും. ഉ​​​​​യ​​​​​ര്‍ന്ന യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ള്‍ അ​​​​​ഭി​​​​​കാ​​​​​മ്യം. പ്രാ​​​​​യം: 2023 മാ​​​​​ര്‍ച്ച് ഒ​​​​​ന്നി​​​​​നും 21നും 40 ​​​​​നും മ​​​​​ധ്യേ.

നി​​​​​ശ്ചി​​​​​ത​​​​​മാ​​​​​തൃ​​​​​ക​​​​​യി​​​​​ലു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​യും അ​​​​​നു​​​​​ബ​​​​​ന്ധ​​​​​രേ​​​​​ഖ​​​​​ക​​​​​ളും The Principal, Sanik School Kunjpura, Karnal, Haryana-132023 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ല്‍ അ​​​​​യ​​​​​യ്ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ക്കും അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​യും www.sskunjpura.org സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വാ​​​​​സ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 31.

സ​​​​​മ്പ​​​​​ല്‍പു​​​​​ര്‍

ടി​​​​​ജ​​​​​ടി ഇം​​​​​ഗ്ലീ​​​​​ഷ്- ഒ​​​​​ന്ന്, പി​​​​​ഇ​​​​​എം/​​​​​പി​​​​​ടി​​​​​ഐ-​​​​​കം-​​​​​മേ​​​​​ട്ര​​​​​ണ്‍ (ഫീ​​​​​മെ​​​​​യി​​​​​ല്‍)- ഒ​​​​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ള്‍.

യോ​​​​​ഗ്യ​​​​​ത
ടി​​​​​ജി​​​​​ടി ഇം​​​​​ഗ്ലീ​​​​​ഷ്- ഇം​​​​​ഗ്ലീ​​​​​ഷി​​​​​ല്‍ ബി​​​​​രു​​​​​ദ​​​​​വും ബി​​​​​എ​​​​​ഡും. സി-​​​​​ടെ​​​​​റ്റ്/ എ​​​​​സ്-​​​​​ടെ​​​​​റ്റ് യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ഉ​​​​​യ​​​​​ര്‍ന്ന യോ​​​​​ഗ്യ​​​​​ത അ​​​​​ഭി​​​​​കാ​​​​​മ്യം.

പി​​​​​ജി​​​​​എം/ പി​​​​​ടി​​​​​ഐ-​​​​​കം-​​​​​മേ​​​​​ട്ര​​​​​ണ്‍: ഫി​​​​​സി​​​​​ക്ക​​​​​ല്‍ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ന്‍ ബി​​​​​രു​​​​​ദം/ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ ബി​​​രു​​​​​ദ​​​​​വും ഫി​​​​​സി​​​​​ക്ക​​​​​ല്‍ എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​നി​​​​​ല്‍ ഒ​​​​​രു വ​​​​​ര്‍ഷ​​​​​ത്തെ ഡി​​​​​പ്ലോ​​​​​മ​​​​​യും പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യ​​​​​വും. ഉ​​​​​യ​​​​​ര്‍ന്ന യോ​​​​​ഗ്യ​​​​​ത എ​​​​​ന്നി​​​​​വ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ക്ക് മു​​​​​ന്‍ഗ​​​​​ണ​​​​​ന.
പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 2022 സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ ഒ​​​​​ന്നി​​​​​ന് 21നും 35​​​​​നും മ​​​​​ധ്യേ.

അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ അ​​​​​നു​​​​​ബ​​​​​ന്ധ​​​​​രേ​​​​​ഖ​​​​​ക​​​​​ളും Principal, Sainik School Sambalpur, PO-Basantpur, Sambalpur Dist- Odisha-768025 എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ല്‍ അ​​​​​യ​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ള്‍ക്ക് www.sainikschoolsambalpur.in സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ര്‍ ഒ​​​​​ന്ന്.