മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ല്‍ 19 അ​​​ധ്യാ​​​പ​​​ക​​​ര്‍
മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ് ഓ​​​ഫ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ (എം​​​സി​​​ടി​​​ഇ-​​​മ​​​ധ്യ​​​പ്ര​​​ദേ​​​ശ്) അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കാ​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​മാ​​​ണ്.

ഒ​​​ഴി​​​വു​​​ക​​​ള്‍: പ്ര​​​ഫ​​​സ​​​ര്‍- ഒ​​​ന്ന്, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍- ഏ​​​ഴ്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍- 11.
വി​​​ഷ​​​യം: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍ഡ് ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി.

യോ​​​ഗ്യ​​​ത: പ്ര​​​ഫ​​​സ​​​ര്‍ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ പി​​​എ​​​ച്ച്ഡി​​​യും അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​ഇ/ ബി​​​ടെ​​​ക്/ എം​​​ഇ/ എം​​​ടെ​​​ക് (ബി​​​രു​​​ദ​​​ത്തി​​​നോ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​ത്തി​​​നോ ഫ​​​സ്റ്റ് ക്ലാ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം), പി​​​എ​​​ച്ച്ഡി​​​യു​​​മാ​​​ണ് യോ​​​ഗ്യ​​​ത.
പ്ര​​​ഫ​​​സ​​​ര്‍ക്ക് 10 വ​​​ര്‍ഷ​​​ത്തെ​​​യും അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ക്ക് അ​​​ഞ്ചു​​​വ​​​ര്‍ഷ​​​ത്തെ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ക്ക് ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തെ​​​യും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

ഇ-​​​മെ​​​യി​​​ല്‍ വ​​​ഴി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫോം ​​​വ​​​രു​​​ത്തി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ പ​​​ത്ത്.