സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 3,154 ഒ​​​​ഴി​​​​വ്
സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 3,154 അ​​​​പ്ര​​​​ന്‍റി​​​​സ് അ​​​​വ​​​​സ​​​​രം. ഒ​​​​ക്ടോ​​​​ബ​​​​ർ 31 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

പാ​​​​ല​​​​ക്കാ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, സേ​​​​ലം, പെ​​​​ര​​​​ന്പൂ​​​​ർ, ചെ​​​​ന്നൈ, ആ​​​​ര​​​​ക്കോ​​​​ണം, പൊ​​​​ൻ​​​​മ​​​​ല, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, മ​​​​ധു​​​​ര ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, പാ​​​​ല​​​​ക്കാ​​​​ട്, ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 1,086 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

ഫി​​​​റ്റ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, വെ​​​​ൽ​​​​ഡ​​​​ർ

യോ​​​​ഗ്യ​​​​ത: 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം.
മെ​​​​ഡി​​​​ക്ക​​​​ൽ ല​​​​ബോ​​​​റ​​​​ട്ട​​​​റി ടെ​​​​ക്നീ​​​​ഷ്യ​​​​ൻ (റേ​​​​ഡി​​​​യോ​​​​ള​​​​ജി, പ​​​​തോ​​​​ള​​​​ജി, കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി)
യോ​​​​ഗ്യ​​​​ത: 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി പ​​​​ഠി​​​​ച്ച് 12-ാം ക്ലാ​​​​സ് ജ​​​​യം.

ഒ​​​​ക്ടോ​​​​ബ​​​​ർ 31 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.sr.indianrailwaysgov.in.