പാ​​​ല​​​ക്കാ​​​ട് ഐ​​​ഐ​​​ടി​​​യി​​​ല്‍ 10 ഒ​​​ഴി​​​വ്
പാ​​​ല​​​ക്കാ​​​ട്ടെ ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി (ഐ​​​ഐ​​​ടി പാ​​​ല​​​ക്കാ​​​ട്) വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 10 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ട്രെ​​​യി​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍- മൂ​​​ന്ന്
യോ​​​ഗ്യ​​​ത: സ​​​യ​​​ന്‍സ്/ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം/ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ചയ​​​വും അ​​​ല്ലെങ്കി​​​ല്‍ ഐ​​​ടി​​​ഐ​​​യും അ​​​ഞ്ചു​​​വ​​​ര്‍ഷ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ശ​​​മ്പ​​​ളം: 30,000 രൂ​​​പ. ഗൂ​​​ഗി​​​ള്‍ ഫോം ​​​വ​​​ഴി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ 20.

ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്-
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്
യോ​​​ഗ്യ​​​ത: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ന്‍സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ ആ​​​ന്‍ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്)- ഒ​​​ന്നു മു​​​ത​​​ല്‍ ര​​​ണ്ടു വ​​​ര്‍ഷം വ​​​രെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ശ​​​മ്പ​​​ളം: 35,000- 40,000 രൂ​​​പ. ഗൂ​​​ഗി​​​ള്‍ ഫോം ​​​വ​​​ഴി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ 20.

പ്രോ​​​ഗ്രാം കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍- നാ​​​ല്
യോ​​​ഗ്യ​​​ത: 60 ശതമാനം മാ​​​ര്‍ക്കോ​​​ടെ എം​​​ബി​​​എ (പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്/ ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്/ മാ​​​ര്‍ക്ക​​​റ്റിം​​​ഗ്). 60 ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ സ​​​യ​​​ന്‍സ്/ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം. കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടു വ​​​ര്‍ഷ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ശ​​​മ്പ​​​ളം: 35,000- 40,000 രൂ​​​പ. ഗൂ​​​ഗി​​​ള്‍ ഫോം ​​​വ​​​ഴി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ 20.

സീ​​​നി​​​യ​​​ര്‍ റി​​​സ​​​ര്‍ച്ച് ഫെ​​​ലോ- ഒ​​​ന്ന്
യോ​​​ഗ്യ​​​ത: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം (ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, സി​​​ഗ്ന​​​ല്‍ പ്രോ​​​സ​​​സിം​​​ഗ്/ അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ള്‍) പ്രാ​​​യ​​​പ​​​രി​​​ധി: 35 വ​​​യ​​​സ്. (ഇ​​​ള​​​വു​​​ക​​​ള്‍ ച​​​ട്ട​​​പ്ര​​​കാ​​​രം) ശ​​​മ്പ​​​ളം: 35,000 രൂ​​​പ. അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സം: rosithak@ iitpkd.ac.in.

ജൂ​​​ണി​​​യ​​​ര്‍ റി​​​സ​​​ര്‍ച്ച് ഫെ​​​ലോ- ഒ​​​ന്ന്
യോ​​​ഗ്യ​​​ത: എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി/ ജ​​​ന​​​റ​​​ല്‍ കെ​​​മി​​​സ്ട്രി/ ഫി​​​സി​​​ക്ക​​​ല്‍ കെ​​​മി​​​സ്ട്രി/ ഓ​​​ര്‍ഗാ​​​നി​​​ക് കെ​​​മി​​​സ്ട്രി/ ഇ​​​നോ​​​ര്‍ഗാ​​​നി​​​ക് കെ​​​മി​​​സ്ട്രി/ കെ​​​മി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സ്/ പോ​​​ളി​​​മ​​​ര്‍ കെ​​​മി​​​സ്ട്രി/ പോ​​​ളി​​​മ​​​ര്‍ സ​​​യ​​​ന്‍സ്/ കെ​​​മി​​​സ്ട്രി അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​​എ​​​സ്‌​​​സി+ ഗേ​​​റ്റ്. പ്രാ​​​യ​​​പ​​​രി​​​ധി: 31 വ​​​യ​​​സ്. ശ​​​മ്പ​​​ളം: 31,000 രൂ​​​പ. അ​​​പേ​​​ക്ഷ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സം. [email protected].

അ​​​വാ​​​സ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ 31. വി​​​ശ​​​ദ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് www.iitpkd.ac.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.