ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് പ​​​രീ​​​ക്ഷ
ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യേ​​​​​​​ഴ്‌​​​​​​​സ് (സി​​​​​​​വി​​​​​​​ല്‍, മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ല്‍, ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രി​​​​​​​ക്ക​​​​​​​ല്‍, ക്വാ​​​​​​​ണ്ടി​​​​​​​റ്റി സ​​​​​​​ര്‍വേ​​​​​​​യിം​​​​​​​ഗ് ആ​​​​​​​ന്‍ഡ് കോ​​​​​​​ണ്‍ട്രാ​​​​​​​ക്ട്) പ​​​​​​​രീ​​​​​​​ക്ഷ​​​യ്ക്ക് ​​​സ്റ്റാ​​​​​​​ഫ് സെ​​​​​​​ല​​​​​​​ക്ഷ​​​​​​​ന്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ക്കു​​​​​​ന്നു. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു വ​​​രെ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.

വി​​​​​​​വി​​​​​​​ധ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ആ​​​​​​​യി​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​റെ ഒ​​​​​​​ഴി​​​​​​​വു​​​​​​​ണ്ട്. സെ​​​​​​​ന്‍ട്ര​​​​​​​ല്‍ പ​​​​​​​ബ്‌​​​​​​​ളി​​​​​​​ക് വ​​​​​​​ര്‍ക്ക് ഡി​​​​​​​പ്പാ​​​​​​​ര്‍ട്ട്‌​​​​​​​മെ​​​​​​​ന്‍റ്, ഡി​​​​​​​പ്പാ​​​​​​​ര്‍ട്ട്‌​​​​​​​മെ​​​​​​​ന്‍റ് ഓ​​​​​​​ഫ് പോ​​​​​​​സ്റ്റ്, മി​​​​​​​ലി​​​​​​​ട്ട​​​​​​​റി എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യി​​​​​​​റിം​​​​​​​ഗ് സ​​​​​​​ര്‍വീ​​​​​​​സ്, സെ​​​​​​​ന്‍ട്ര​​​​​​​ല്‍ വാ​​​​​​​ട്ട​​​​​​​ര്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍ എ​​​​​​​ന്നീ വ​​​​​​​കു​​​​​​​പ്പ്/ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ള്‍.

പ്രാ​​​​​​​യം- 32 വ​​​​​​​യ​​​​​​​സ് (ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​ര്‍ സ​​​​​​​ര്‍വീ​​​​​​​സ്, മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ല്‍- സെ​​​​​​​ന്‍ട്ര​​​​​​​ല്‍ വാ​​​​​​​ട്ട​​​​​​​ര്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍), 32 വ​​​​​​​യ​​​​​​​സ് (ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​ര്‍ സി​​​​​​​വി​​​​​​​ല്‍, ഇ​​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​​ല്‍-​​​​​​​സെ​​​​​​​ന്‍ട്ര​​​​​​​ല്‍ പ​​​​​​​ബ്ലി​​​​​​​ക് വ​​​​​​​ര്‍ക്ക്സ് ഡി​​​​​​​പ്പാ​​​​​​​ര്‍ട്ട്‌​​​​​​​മെ​​​​​​​ന്‍റ്),

18- 27 (ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​ര്‍ സി​​​​​​​വി​​​​​​​ല്‍, ഇ​​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​​ല്‍-​​​​​​​ഡി​​​​​​​പ്പാ​​​​​​​ര്‍ട്ട്‌​​​​​​​മെ​​​​​​​ന്‍റ് ഓ​​​​​​​ഫ് പോ​​​​​​​സ്റ്റ്),
30 വ​​​​​​​യ​​​​​​​സ് (ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​ര്‍ സി​​​​​​​വി​​​​​​​ല്‍, ഇ​​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​​ക്ക​​​​​​​ല്‍ ആ​​​​​​​ന്‍ഡ് മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ല്‍- മി​​​​​​​ലി​​​​​​​ട്ട​​​​​​​റി എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് സ​​​​​​​ര്‍വീ​​​​​​​സ്), 18-27 വ​​​​​​​യ​​​​​​​സ് (ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​ര്‍ ക്വാ​​​​​​​ണ്ടി​​​​​​​റ്റി സ​​​​​​​ര്‍വേ​​​​​​​യിം​​​​​​​ഗ് ആ​​​​​​​ന്‍ഡ് കോ​​​​​​​ണ്‍ട്രാ​​​​​​​ക്ട്- മി​​​​​​​ലി​​​​​​​ട്ട​​​​​​​റി എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ്). (എ​​​​​​​സ്‌​​​​​​​സി/ എ​​​​​​​സ്ടി​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി​​​​​​​ക്ക് മൂ​​​​​​​ന്നും വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ര്‍ക്ക് പ​​​​​​​ത്തും​​​​ വ​​​​​​​ര്‍ഷം ഉ​​​​​​​യ​​​​​​​ര്‍ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ല്‍ ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും. വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ന്‍മാ​​​​​​​ര്‍ക്ക് നി​​​​​​​യ​​​​​​​മാ​​​​​​​നു​​​​​​​സൃ​​​​​​​ത ഇ​​​​​​​ള​​​​​​​വ്)

ശ​​​​​​​മ്പ​​​​​​​ളം-35,400- 1,12,400 രൂ​​​പ.
യോ​​​​​​​ഗ്യ​​​​​​​ത- ജൂ​​​​​​​ണി​​​​​​​യ​​​​​​​ര്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​ര്‍ സി​​​​​​​വി​​​​​​​ല്‍ ആ​​​​​​​ന്‍ഡ് ഇ​​​​​​​ല​​​​​​​ക്‌​​​​​​ട്രി​​​​​​​ക്ക​​​​​​​ല്‍- സെ​​​​​​​ന്‍ട്ര​​​​​​​ല്‍ പ​​​​​​​ബ്ലി​​​​​​​ക് വ​​​​​​​ര്‍ക്‌​​​​​​​സ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ ഇ​​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​​ക്ക​​​​​​​ല്‍ അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ മെ​​​​​​​ക്കാ​​​​​​​നി​​​​​​​ക്ക​​​​​​​ല്‍ എ​​​​​​​ന്‍ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ഡി​​​​​​​പ്ലോ​​​​​​​മ/ ത​​​​​​​ത്തു​​​​​​​ല്യം.

അ​​​​​​​പേ​​​​​​​ക്ഷ- www.ssconline.nic .in, www.ssconline2.gov.in എ​​​​​​​ന്നീ വെ​​​​​​​ബ്‌​​​​​​​സൈ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ല്‍ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ഒ​​​​​​​ന്നി​​​​​​​ലൂ​​​​​​​ടെ ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യി അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.