അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ 100 ന​​​​​ഴ്സ്
കേ​​​​​ര​​​​​ള ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ഓ​​​​​വ​​​​​ർ​​​​​സീ​​​​​സ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് പ്ര​​​​​മോ​​​​​ഷ​​​​​ൻ​​​​​സ് ക​​​​​ൺ​​​​​സ​​​​​ൽ​​​​​ട്ട​​​​​ന്‍റ് (ഒ​​​​​ഡേ​​​​​പെ​​​​​ക്) മു​​​​​ഖേ​​​​​ന യു​​​​​എ​​​​​സ്എ​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​ഴ്സു​​​​​മാ​​​​​രെ സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ചെ​​​​​യ്യു​​​​​ന്നു.

വി​​​​​വി​​​​​ധ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലാ​​​​​യി ഏ​​​​​ക​​​​​ദേ​​​​​ശം നൂ​​​​​റ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. 3,750 യു​​​​​എ​​​​​സ് ഡോ​​​​​ള​​​​​റാ​​​​​ണ് ശ​​​​​ന്പ​​​​​ളം.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ യോ​​​​​ഗ്യ​​​​​ത: ന​​​​​ഴ്സിം​​​​​ഗി​​​​​ൽ ബാ​​​​​ച്ചി​​​​​ല​​​​​ർ ബി​​​​​രു​​​​​ദം (മാ​​​​​സ്റ്റ​​​​​ർ ബി​​​​​രു​​​​​ദ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന).

പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം: ക്രി​​​​​ട്ട​​​​​ക്ക​​​​​ൽ കെ​​​​​യ​​​​​ർ, സ​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ, മെ​​​​​ഡി​​​​​ക്ക​​​​​ൽ ടെ​​​​​ലി​​​​​മെ​​​​​ട്രി, പോ​​​​​സ്റ്റ് ഓ​​​​​പ്പ​​​​​റേ​​​​​റ്റീ​​​​​വ് കെ​​​​​യ​​​​​ർ മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

ഇം​​​​​ഗ്ലീ​​​​​ഷ് പ്രാ​​​​​വീ​​​​​ണ്യം: IELTS/ TOEFL IBT സ്കോ​​​​​ർ: IELTS (Overall Score- 6.5; Spoken Band-7.0) TOEFL IBT (Total score- 83, Speaking Section- 26)
പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 35 വ​​​​​യ​​​​​സ്.

താ​​​​​മ​​​​​സ​​​​​സൗ​​​​​ക​​​​​ര്യം, വി​​​​​മാ​​​​​ന​​​​​ടി​​​​​ക്ക​​​​​റ്റ്, മെ​​​​​ഡി​​​​​ക്ക​​​​​ൽ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കും. ആ​​​​​ഴ്ച​​​​​യി​​​​​ൽ ആ​​​​​റു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി എ​​​​​ട്ടു​​​​​മ​​​​​ണി​​​​​ക്കൂ​​​​​ർ വീ​​​​​ത​​​​​മാ​​​​​ണ് ജോ​​​​​ലി. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും ക​​​​​രാ​​​​​ർ. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് odepc.ke reala.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

സി​​​​​വി​​​​​യും IELTS/ TOEFL സ്കോ​​​​​ർ ഷീ​​​​​റ്റും Nurses-USA എ​​​​​ന്ന സ്ബ​​​​​ജ​​​​​ക്ട് ലൈ​​​​​നോ​​​​​ടെ [email protected] എ​​​​​ന്ന വി​​​​​ലാ​​​​​സ​​​​​ത്തി​​​​​ൽ അ​​​​​യ​​​​​യ്ക്കു​​​​​ക. മെ​​​​​യി​​​​​ൽ ല​​​​​ഭി​​​​​ക്കേ​​​​​ണ്ട അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 20.