ഔ​ഷ​ധി​യി​ൽ ഏ​ഴ് ഒ​ഴി​വ്
തൃ​ശൂ​ർ ഔ​ഷ​ധി​യി​ലെ ഏ​ഴ് ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ലൈ 27 വ​രെ അ​പേ​ക്ഷി​ക്കാം.

ഫാ​ർ​മ​സി​സ്റ്റ്: ബി​ഫാം.
ഇ​ല​ക്‌ട്രി‌​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ: ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ. അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. അ​ല്ലെ​ങ്കി​ൽ ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക്. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യി​റിം​ഗി​ൽ ഡി​പ്ലോ​മ/​ത​ത്തു​ല്യം.
ബോ​യി​ല​ർ ഓ​പ്പ​റേ​റ്റ​ർ: ഒ​ന്നാം​ക്ലാ​സ്/ ര​ണ്ടാം ക്ലാ​സ് ബോ​യി​ല​ർ കോം​പീ​റ്റ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്.
മാ​നേ​ജ​ർ (പ്രോ​ജ​ക്ട് ആ​ൻ​ഡ് പ്ലാ​നിം​ഗ്): എം​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ/ പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), എം​ബി​എ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.oushadhi.org.