വ​​​​ന​​​​ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ്രോ​​​​ജ​​​​ക്ട് ഫെ​​​​ലോ
കേ​​​​ര​​​​ള വ​​​​ന​​​​ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ പ്രോ​​​​ജ​​​​ക്ട് ഫെ​​​​ലോ ഒ​​​​ഴി​​​​വു​​​​ണ്ട്. യോ​​​​ഗ്യ​​​​ത: ഒ​​​​ന്നാം​​​​ക്ലാ​​​​സ് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം. (കെ​​​​മി​​​​സ്ട്രി/ അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ല്‍ കെ​​​​മി​​​​സ്ട്രി/ ബ​​​​യോ കെ​​​​മി​​​​സ്ട്രി) പ്ര​​​​തി​​​​മാ​​​​സം 22,000 രൂ​​​​പ ഫെ​​​​ലോ​​​​ഷി​​​​പ്പാ​​​​യി ല​​​​ഭി​​​​ക്കും. പ്രാ​​​​യം: 36 വ​​​​യ​​​​സ്. 2022 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ട്ടി​​​​ക​​​​ജാ​​​​തി/ പ​​​​ട്ടി​​​​ക വ​​​​ര്‍ഗ​​​​ക്കാ​​​​ര്‍ക്ക് അ​​​​ഞ്ചും മ​​​​റ്റ് പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് മൂ​​​​ന്നും വ​​​​ര്‍ഷം ഉ​​​​യ​​​​ര്‍ന്ന​​​​പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ജൂ​​​​ലൈ 15ന് ​​​​കേ​​​​ര​​​​ള വ​​​​ന​​​​ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ തൃ​​​​ശൂ​​​​ര്‍ പീ​​​​ച്ചി ഓ​​​​ഫീ​​​​സി​​​​ല്‍ വാ​​​​ക്ക് ഇ​​​​ന്‍ ഇ​​​​ന്‍റ​​​ര്‍വ്യൂ ന​​​​ട​​​​ക്കും.