നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റേ​​​​ണ്‍ വാ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ 157 ഫാ​​​​ക്ക​​​​ൽ​​​​റ്റി
ഷി​​​​ല്ലോം​​​​ഗി​​​​ലെ നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റേ​​​​ണ്‍ ഹി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​ഷ്യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 157 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. ഏ​​​​പ്രി​​​​ൽ 18 വ​​​​രെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ്, ഹ്യൂ​​​​മ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​വ​​​​യ​​​​ണ്‍മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ്, ടെ​​​​ക്നോ​​​​ള​​​​ജി, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ, ലൈ​​​​ഫ് സ​​​​യ​​​​ൻ​​​​സ്, ഫി​​​​സി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഹ്യു​​​​മാ​​​​ന​​​​റ്റീ​​​​സ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.
യോ​​​​ഗ്യ​​​​ത: യു​​​​ജി​​​​സി ച​​​​ട്ട​​​​പ്ര​​​​കാ​​​​രം.വെ​​​​ബ്സൈ​​​​റ്റ്:www.nehu.ac.in.