കോ​​​ള്‍ഫീ​​​ല്‍ഡ്‌​​​സി​​​ല്‍ 539 അ​​​പ്ര​​​ന്‍റി​​​സ്
റാ​​​ഞ്ചി സെ​​​ന്‍ട്ര​​​ല്‍ കോ​​​ള്‍ ഫീ​​​ല്‍ഡ്‌​​​സി​​​ലെ 539 ട്രേ​​​ഡ് അ​​​പ്ര​​​ന്‍റി​​​സ് ഒ​​​ഴി​​​വി​​​ല്‍ ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ര്‍ അ​​​ഞ്ച്.

ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍- 190, ഫി​​​റ്റ​​​ര്‍- 150, മെ​​​ക്കാ​​​നി​​​ക്- റി​​​പ്പ​​​യ​​​ര്‍ ആ​​​ന്‍ഡ് മെ​​​യി​​​ന്‍റ​​​ന​​​ന്‍സ് ഓ​​​ഫ് വെ​​​ഹി​​​ക്കി​​​ള്‍- 50, സി​​​ഒ​​​പി​​​എ- 20, മെ​​​ഷി​​​നി​​​സ്റ്റ്-10, ട​​​ര്‍ണ​​​ര്‍- 10, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്‌​​​സ്- 10, ഗാ​​​ര്‍ഡന​​​ര്‍-​​​മാ​​​ലി- 10, പ്ലം​​​ബ​​​ര്‍- ഏ​​​ഴ്, സ്റ്റ്യു​​​വാ​​​ര്‍ഡ്- ആ​​​റ്, ഹോ​​​ള്‍ട്ടി​​​ക​​​ള്‍ച​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്- അ​​​ഞ്ച്, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്- അ​​​ഞ്ച്, ഫ്‌​​​ളോ​​​റി​​​സ്റ്റ് ആ​​​ന്‍ഡ് ലാ​​​ന്‍ഡ്‌​​​സ്‌​​​കേ​​​പ്പ​​​ര്‍- അ​​​ഞ്ച്, ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍- മൂ​​​ന്ന്, ബു​​​ക്ക് ബൈ​​​ന്‍ഡ​​​ര്‍- ര​​​ണ്ട്, കാ​​​ര്‍പെ​​​ന്‍റ​​​ര്‍- ര​​​ണ്ട്, ഡെ​​​ന്‍റ​​​ല്‍ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍- ര​​​ണ്ട്, ഫ​​​ര്‍ണീ​​​ച്ച​​​ര്‍ ആ​​​ന്‍ഡ് ക്യാ​​​ബി​​​ന​​​റ്റ് മേ​​​ക്ക​​​ര്‍- ര​​​ണ്ട്, ഓ​​​ള്‍ഡേ​​​ജ് കെ​​​യ​​​ര്‍ ടേ​​​ക്ക​​​ര്‍- ര​​​ണ്ട്, പെ​​​യി​​​ന്‍റ​​​ര്‍-​​​ജ​​​ന​​​റ​​​ല്‍- ര​​​ണ്ട്, റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്/ ഹോ​​​ട്ട​​​ല്‍ ക്ലാ​​​ര്‍ക്ക്/ ഫ്ര​​​ണ്ട് ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്- ര​​​ണ്ട്, ടെ​​​യ്‌​​​ല​​​ര്‍- ര​​​ണ്ട്, അ​​​പ്‌​​​ഹോ​​​ള്‍സ്റ്റ​​​ര്‍- ഒ​​​ന്ന്, ഫു​​​ഡ് പ്രൊ​​​ഡ​​​ക്ഷ​​​ന്‍- ഒ​​​ന്ന്.

യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ ഐ​​​ടി​​​ഐ ജ​​​യ​​​വും (എ​​​ന്‍സി​​​വി​​​ടി/ എ​​​സ്‌​​​സി​​​വി​​​ടി).

അ​​​ക്കൗ​​​ണ്ട്‌​​​സ്/ അ​​​ക്കൗ​​​ണ്ട്‌​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്- 30

യോ​​​ഗ്യ​​​ത: പി​​​എം​​​കെ​​​വി​​​വൈ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്/ ബി​​​കോം/​​​പി​​​ജി ഫി​​​നാ​​​ന്‍സ്.

സി​​​ര്‍ദാ​​​ര്‍-​​​കൊ​​​ലി​​​യ​​​റി- പ​​​ത്ത്

യോ​​​ഗ്യ​​​ത: പ്ല​​​സ്ടു ജ​​​യം, ജാ​​​ര്‍ഖ​​​ണ്ഡി​​​ലെ അം​​​ഗീ​​​കൃ​​​ത മൈ​​​നിം​​​ഗ് സി​​​ര്‍ദാ​​​ര്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ്.
പ്രാ​​​യം: 18- 35 വ​​​യ​​​സ്.​​​സ്റ്റൈ​​​പ്പ​​​ന്‍ഡ്- 7,000 രൂ​​​പ. ജാ​​​ര്‍ഖ​​​ണ്ഡി​​​ല്‍നി​​​ന്ന് ഐ​​​ടി​​​ഐ പാ​​​സാ​​​യ​​​വ​​​ര്‍ക്കു മു​​​ന്‍ഗ​​​ണ​​​ന.

വെ​​​ബ്‌​​​സൈ​​​റ്റ്: www.cent ralcoalfields.in.