45 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ല്‍ പി​​​​എ​​​​സ്‌​​​സി വി​​​​ജ്ഞാ​​​​പ​​​​നം
പോ​​​​ലീ​​​​സ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍, ബ​​​​യോ​​​​ള​​​​ജി​​​​സ്റ്റ്, റേ​​​​ഡി​​​​യോഗ്രാ​​​ഫ​​​​ര്‍, ഹൈ​​​​സ്‌​​​​കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍ ഉ​​​​ള്‍പ്പെ​​​​ടെ 45 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കേ​​​​ര​​​​ള പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ്റ്റ് തീ​​​​യ​​​തി: 30.10.2021. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 01.12.2021 രാ​​​​ത്രി 12 വ​​​​രെ.
ജ​​​​ന​​​​റ​​​​ല്‍ റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ് സം​​​​സ്ഥാ​​​​ന ത​​​​ലം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 460/ 2021
ബ​​​​യോ​​​​ള​​​​ജി​​​​സ്റ്റ്
കാ​​​​ഴ്ച ബം​​​​ഗ്ലാ​​​​വും മൃ​​​​ഗ​​​​ശാ​​​​ല​​​​യും

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 461/ 2021
ജൂ​​​​ണി​​​​യ​​​​ര്‍ ഇ​​​​ന്‍സ്ട്ര​​​​ക്ട​​​​ര്‍ (മെ​​​​ക്കാ​​​​നി​​​​ക്ക് ഓ​​​​ട്ടോ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍ ആ​​​​ന്‍ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്)
വ്യാ​​​​വ​​​​സാ​​​​യി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 462/2021
റേ​​​​ഡി​​​​യോ​​​​ഗ്രാ​​​​ഫ​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്
ആ​​​​രോ​​​​ഗ്യം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 463/2021
ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ന്‍
ഭൂ​​​​ജ​​​​ല വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 464/ 2021
പ്ലാ​​​​ന്‍റ് എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍)
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ക​​​​യ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ഒ​​​​ന്ന് (ജ​​​​ന​​​​റ​​​​ല്‍ കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 465/2021
പ്ലാ​​​​ന്‍റ് എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍)
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ക​​​​യ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ര​​​​ണ്ട് (സൊ​​​​സൈ​​​​റ്റി കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 466/ 201
പോ​​​​ലീ​​​​സ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍
പോ​​​​ലീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 467/ 2021
ജൂ​​​​ണി​​​​യ​​​​ര്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്
കേ​​​​ര​​​​ള കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍ക്ക് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ഒ​​​​ന്ന് (ജ​​​​ന​​​​റ​​​​ല്‍ കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 468/ 2021
ജൂ​​​​ണി​​​​യ​​​​ര്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്
കേ​​​​ര​​​​ള കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍ക്ക് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ര​​​​ണ്ട് (സൊ​​​​സൈ​​​​റ്റി കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 469/ 2021
ഡ്രാ​​​​ഫ്റ്റ്‌​​​​സ്മാ​​​​ന്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്
കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന പ​​​​ട്ടി​​​​ക​​​​ജാ​​​​തി/ പ​​​​ട്ടി​​​​ക​​​​വ​​​​ര്‍ഗ വി​​​​ക​​​​സ​​​​ന കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ക്ലി​​​​പ്തം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 470/ 2021
സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ്
കേ​​​​ര​​​​ള അ​​​​ഗ്രോ മെ​​​​ഷീ​​​​ന​​​​റി കോ​​​​ര്‍പ്പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 471/ 2021
ഫീ​​​​ല്‍ഡ് ഓ​​​​ഫീ​​​​സ​​​​ര്‍
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്
ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ഒ​​​​ന്ന് (ജ​​​​ന​​​​റ​​​​ല്‍ കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 472/ 2021
ഫീ​​​​ല്‍ഡ് ഓ​​​​ഫീ​​​​സ​​​​ര്‍
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്
ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ര​​​​ണ്ട് (സൊ​​​​സൈ​​​​റ്റി കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 473/ 2021
പ്യൂ​​​​ണ്‍/ അ​​​​റ്റ​​​​ന്‍ഡ​​​​ര്‍
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്
ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ഒ​​​​ന്ന് (ജ​​​​ന​​​​റ​​​​ല്‍ കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 474/ 2021
പ്യൂ​​​​ണ്‍/ അ​​​​റ്റ​​​​ന്‍ഡ​​​​ര്‍
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്
ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്
വി​​​​ഭാ​​​​ഗം ര​​​​ണ്ട് (സൊ​​​​സൈ​​​​റ്റി കാ​​​​റ്റ​​​​ഗ​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 475/ 2021
ഹൈ​​​​സ്‌​​​​കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍ (ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്രം)
ത​​​​മി​​​​ഴ് മാ​​​​ധ്യ​​​​മം
വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 476/ 201
ഫു​​​​ള്‍ടൈം ജൂ​​​​ണി​​​​യ​​​​ര്‍ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ര്‍
(സം​​​​സ്‌​​​​കൃ​​​​തം)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 477/ 2021
ഫി​​​​റ്റ​​​​ര്‍
കാ​​​​ര്‍ഷി​​​​ക വി​​​​ക​​​​സ​​​​ന ക​​​​ര്‍ഷ​​​​ക​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്

സ്‌​​​​പെ​​​​ഷ​​​​ല്‍ റി​​​​ക്രൂ​​​​ട്ട​​​​മെ​​​​ന്‍റ് സം​​​​സ്ഥാ​​​​ന ത​​​​ലം: നോ​​​​ണ്‍ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ടീ​​​​ച്ച​​​​ര്‍, ഹെ​​​​ല്‍ത്ത് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്, ഹ​​​​വി​​​​ല്‍ദാ​​​​ര്‍ (ആം​​​​ഡ് പോ​​​​ലീ​​​​സ് ബ​​​​റ്റാ​​​​ലി​​​​യ​​​​ന്‍), ഡ്രൈ​​​​വ​​​​ര്‍ കം ​​​​ഓ​​​​ഫീ​​​​സ് അ​​​​റ്റ​​​​ഡ​​​ന്‍റ്. എ​​​​ന്‍സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം: അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​ര്‍ ഇ​​​​ന്‍ സു​​​​വോ​​​​ള​​​​ജി, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍ ഇ​​​​ന്‍ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ്, ഫോ​​​​റ​​​​സ്റ്റ് റേ​​​​ഞ്ച​​​​ര്‍, ഡ​​​​യ​​​​റി എ​​​​ക്‌​​​​സ്‌​​​​റ്റെ​​​​ന്‍ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍, സോ​​​​യി​​​​ല്‍ സ​​​​ര്‍വേ ഓ​​​​ഫീ​​​​സ​​​​ര്‍, ഹ​​​​യ​​​​ര്‍സെ​​​​ക്ക​​​​ന്‍ഡ​​​​റി അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍, ഡെ​​​​ന്‍റ​​​​ല്‍ ഹൈ​​​​ജീ​​​​നി​​​​സ്റ്റ്, റീ​​​​ഹാ​​​​ബി​​​​ലേ​​​​ഷ​​​​ന്‍ ടെ​​​​ക്‌​​​​നീ​​​​ഷ​​​​ന്‍, ഡ്രി​​​​ല്ലിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ബോ​​​​ട്ട് ലാ​​​​സ്‌​​​​ക​​​​ര്‍, വ​​​​നി​​​​ത അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രി​​​​സ​​​​ണ്‍ ഓ​​​​ഫീ​​​​സ​​​​ര്‍, ജൂ​​​​ണി​​​​യ​​​​ര്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഹൈ​​​​സ്‌​​​​കൂ​​​​ള്‍ ടീ​​​​ച്ച​​​​ര്‍ (ഉ​​​​ര്‍ദു), പാ​​​​ര്‍ടൈ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ര്‍ (സം​​​​സ്‌​​​​കൃ​​​​തം, അ​​​​റ​​​​ബി​​​​ക്), മെ​​​​യി​​​​ല്‍ വാ​​​​ര്‍ഡ​​​​ന്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് മ​​​​റ്റു ത​​​​സ്തി​​​​ക​​​​ള്‍.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​ക്ക് : www.keralap sc.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.