ജോലിസാധ്യത തുറന്നിട്ട് ഇക്കണോമിക്സ്
കോ​വി​ഡ​ന​ന്ത​ര ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന പ​ഠ​ന മേ​ഖ​ല​യാ​ണ് ഇ​ക്ക​ണോ​മി​ക്സ്. പ്ര​ത്യേ​കി​ച്ച് ബി​ഹേ​വി​യ​റ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് , ഡേ​റ്റ അ​ന​ലി​റ്റി​ക്‌​സ്, ആ​ര്‍ട്ടി​ഫി​ഷല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്, ബ്ലോ​ക്‌​ചെ​യി​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് ഇ​ക്ക​ണോ​മി​ക്സ് പ​ഠി​ച്ച​വ​രെ ആ​വ​ശ്യ​മു​ണ്ട്.

ഫി​നാ​ന്‍ഷല്‍ റി​സ്‌​ക് അ​ന​ലി​സ്റ്റ്, ഡേ​റ്റ അ​ന​ലി​സ്റ്റ്, ഫി​നാ​ന്‍ഷല്‍ പ്ലാ​ന​ര്‍, ഗ​വേ​ഷ​ക​ന്‍, ക​ണ്‍സ​ൾ​ട്ട​ന്‍റ്, ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് അ​ന​ലി​സ്റ്റ് തു​ട​ങ്ങി നി​ര​വ​ധി​യാ​യ പു​തി​യ ത​സ്തി​ക​ക​ൾ ഇ​ന്ന് രൂ​പ​പ്പെ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ നി​ല​വാ​ര​മു​ള്ള ഇ​ക്ക​ണോ​മിക്സ് കോ​ള​ജു​ക​ൾ

ഇ​ന്ദി​രാഗാ​ന്ധി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെവ​ല​പ്‌​മെ​ന്‍റ് റി​സ​ര്‍ച്, മും​ബൈ- റി​സ​ര്‍വ് ബാ​ങ്കി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ എം​എ​സ്‌​സി ഇ​ക്ക​ണോ​മി​ക്‌​സ്, എം​ഫി​ല്‍, പി​എ​ച്ച്ഡി കോ​ഴ്‌​സു​ക​ള്‍.
ഇ​ന്ത്യ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്, കോ​ല്‍ക്ക​ത്ത- ക്വാ​ണ്ടി​റ്റേ​റ്റി​വ് ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ പി​ജി. പ്ര​തി​മാ​സ സ്‌​റ്റൈ​പ്പ​ന്‍ഡ് ല​ഭി​ക്കും

ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ ആ​ന്‍ഡ് ഇ​ക്ക​ണോ​മി​ക് ചേ​ഞ്ച് , ബം​ഗ​ളൂ​രു- ഇ​ക്ക​ണോ​മി​ക്സി​ൽ ഗ​വേ​ഷ​ണം മാ​ത്രം.

ഡ​ല്‍ഹി സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ്- ഡ​ല്‍ഹി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ല്‍ ബി​രു​ദ, പി​ജി, ഗ​വേ​ഷ​ണ കോ​ഴ്‌​സു​ക​ള്‍.

സെ​ന്‍റ​ര്‍ ഫോ​ര്‍ ഡെവ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്, തി​രു​വ​ന​ന്ത​പു​രം- ജെ​എ​ന്‍യു​വു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത് എം​എ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ഫി​ല്‍, പി​എ​ച്ച്ഡി.
മ​ദ്രാ​സ് സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ്- പി​ജി, പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ മാ​ത്രം
അം​ബേ​ദ്ക​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ്, ബം​ഗ​ളൂ​രു- ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ
ജെ​എ​ന്‍യു, ഹൈ​ദ​രാ​ബാ​ദ് സെ​ന്‍ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം ബി​രു​ദ, പി​ജി, ഗ​വേ​ഷ​ണ കോ​ഴ്‌​സു​ക​ളു​ണ്ട്. BSc ഇക്ക​ണോ​മി​ക്‌​സി​ന് ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ +2 വി​ന് ക​ണ​ക്ക് പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.