പാ​​​റ്റ്ന എ​​​യിം​​​സി​​​ല്‍ 296 ഒ​​​ഴി​​​വു​​​ക​​​ള്‍
ബി​​​ഹാ​​​റി​​​ലെ പാ​​​റ്റ്‌​​​ന​​​യി​​​ലു​​​ള്ള ഓ​​​ള്‍ ഇ​​​ന്ത്യ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍സ​​​സി​​​ല്‍ വി​​​വി​​​ധ ത​​​സ്തി​​​കക​​​ളി​​​ലാ​​​യി 296 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​തി​​​ല്‍ 200 ഒ​​​ഴി​​​വു​​​ക​​​ള്‍ ന​​​ഴ്‌​​​സിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലാ​​​ണ്.

ന​​​ഴ്‌​​​സിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍- 200 (സ്ത്രീ- 160, ​​​പു​​​രു​​​ഷ​​​ന്‍- 40)

യോ​​​​​​​​ഗ്യ​​​​​​​​ത: 1. ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി (ഓ​​​​​​​​ണേ​​​​​​​​ഴ്സ്) ന​​​​​​​​ഴ്സിം​​​​​​​​ഗ്/​​​​​​​​ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്സിം​​​​​​​​ഗ് അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി (പോ​​​​​​​​സ്റ്റ് സ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ്)/​​​​​​​​പോ​​​​​​​​സ്റ്റ് ബേ​​​​​​​​സി​​​​​​​​ക് ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്സിം​​​​​​​​ഗ്. സ്റ്റേ​​​​​​​​റ്റ്/​​​​​​​​ഇ​​​​​​​​ന്ത്യ​​​​​​​​ൻ ന​​​​​​​​ഴ്സിം​​​​​​​​ഗ് കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ലി​​​​​​​​ൽ ന​​​​​​​​ഴ്സ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് മി​​​​​​​​ഡ്‌​​​​​​​​വൈ​​​​​​​​ഫ് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​ൻ. 2. ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ന​​​​​​​​ഴ്സിം​​​​​​​​ഗ് ആ​​​​​​​​ൻ​​​​​​​​ഡ് മി​​​​​​​​ഡ്‌​​​​​​​​വൈ​​​​​​​​ഫ​​​​​​​​റി ഡി​​​​​​​​പ്ലോ​​​​​​​​മ. സ്റ്റേ​​​​​​​​റ്റ്/​​​​​​​​ഇ​​​​​​​​ന്ത്യ​​​​​​​​ൻ ന​​​​​​​​ഴ്സിം​​​​​​​​ഗ് കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ലി​​​​​​​​ൽ ന​​​​​​​​ഴ്സ​​​​​​​​സ് ആ​​​​​​​​ൻ​​​​​​​​ഡ് മി​​​​​​​​ഡ്‌​​​​​​​​വൈ​​​​​​​​ഫ് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​ൻ. കു​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത് അ​​​​​​​​ന്പ​​​​​​​​തു കി​​​​​​​​ട​​​​​​​​ക്ക​​​​​​​​ക​​​​​​​​ളു​​​​​​​​ള്ള ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ര​​​​​​​​ണ്ടു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യം.

പ്രാ​​​​​​​​യം: 18- 30 വ​​​​​​​​യ​​​​​​​​സ്. സം​​​​​​​​വ​​​​​​​​ര​​​​​​​​ണ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് ഉ‍യ​​​​​​​​ർ​​​​​​​​ന്ന പ്രാ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ ഇ​​​​​​​​ള​​​​​​​​വ് ല​​​​​​​​ഭി​​​​​​​​ക്കും.

►സ്‌​​​റ്റോ​​​ര്‍ കീ​​​പ്പ​​​ര്‍- പ​​​ത്ത്
►ജൂ​​​ണി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍(​​​സി​​​വി​​​ല്‍)- നാ​​​ല്
►ജൂ​​​ണി​​​യ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍ (എ​​​സി ആ​​​ന്‍ഡ് ആ​​​ര്‍)- നാ​​​ല്
► മെ​​​ഡി​​​ക്കോ സോ​​​ഷ്യ​​​ല്‍ വ​​​ര്‍ക്ക​​​ര്‍- നാ​​​ല്
► സാ​​​നി​​​റ്റ​​​റി ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്- എ​​​ട്ട്
► സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍- 18
► ജൂ​​​ണി​​​യ​​​ര്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ്- 18
► സ്റ്റോ​​​ര്‍ കീ​​​പ്പ​​​ര്‍ കം-​​​ക്ലാ​​​ര്‍ക്ക്- 25
► ജൂ​​​ണി​​​യ​​​ര്‍ വാ​​​ര്‍ഡ​​​ന്‍- ആ​​​റ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ഒ​​​ഴി​​​വു​​​ക​​​ള്‍.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 1500 രൂ​​​പ. വ​​​നി​​​ത​​​ക​​​ള്‍, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്, എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 1200 രൂ​​​പ.

അ​​​പേ​​​ക്ഷ: www.aiimspatn a.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 29.