എയിംസിൽ ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി ഓ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ​​​​​സ്, ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് കോ​​​​​മ​​​​​ൺ എ​​​​​ലി​​​​​ജി​​​​​ബി​​​​​ലി​​​​​റ്റി ടെ​​​​​സ്റ്റി​​​​​ന് ( NORCET 2021 ) അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ഭി​​​​​ട്ട​​​​​ൻ​​​​​ഡ, ഭോ​​​​​പ്പാ​​​​​ൽ, ഭു​​​​​വ​​​​​നേ​​​​​ശ്വ​​​ർ, ബി​​​​​ലാ​​​​​സ്പു​​​​​ർ, ദേവ്‌ഘർ, ഗോ​​​ര​​​ഖ്പു​​​​​ർ, വി​​​​​ജ​​​​​യ്പു​​​​​ർ, ജ​​​​​മ്മു, ജോ​​​​​ധ്പു​​​​​ർ, ക​​​​​ല്യാ​​​​​ണി, മം​​​​​ഗ​​​​​ള​​​​​ഗി​​​​​രി, നാ​​​​​ഗ്പു​​​​​ർ, ഡ​​​​​ൽ​​​​​ഹി, പ​​​​​റ്റ്ന, റാ​​​​​യ്ബ​​​​​റേ​​​​​ലി, റാ​​​​​യ്പു​​​​​ർ, രാ​​​​​ജ്കോ​​​​​ട്ട്, ഋ​​​​​ഷി​​​​​കേ​​​​​ശ്, ബി​​​​​ബി​​​​​ന​​​​​ഗ​​​​​ർ എ​​​​​യിം​​​​​സു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. ഒ​​​​​ക്ടോ​​​​​ബ​​​​​ർ 30 വ​​​​​രെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

യോ​​​​​ഗ്യ​​​​​ത: 1. ബി​​​​​എ​​​​​സ്‌​​​​​സി (ഓ​​​​​ണേ​​​​​ഴ്സ്) ന​​​​​ഴ്സിം​​​​​ഗ്/​​​​​ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി (പോ​​​​​സ്റ്റ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്)/​​​​​പോ​​​​​സ്റ്റ് ബേ​​​​​സി​​​​​ക് ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ്. സ്റ്റേ​​​​​റ്റ്/​​​​​ഇ​​​​​ന്ത്യ​​​​​ൻ ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ ന​​​​​ഴ്സ​​​​​സ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ. 2. ജ​​​​​ന​​​​​റ​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ​​​​​റി ഡി​​​​​പ്ലോ​​​​​മ. സ്റ്റേ​​​​​റ്റ്/​​​​​ഇ​​​​​ന്ത്യ​​​​​ൻ ന​​​​​ഴ്സിം​​​​​ഗ് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ൽ ന​​​​​ഴ്സ​​​​​സ് ആ​​​​​ൻ​​​​​ഡ് മി​​​​​ഡ്‌​​​​​വൈ​​​​​ഫ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ. കു​​​​​റ​​​​​ഞ്ഞ​​​​​ത് അ​​​​​ന്പ​​​​​തു കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം.

പ്രാ​​​​​യം: 18- 30 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഉ‍യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
ശ​​​​​ന്പ​​​​​ളം: 9,300- 34,800 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ 4,600 ​​​​​രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 3,000 രൂ​​​​​പ. പ​​​​​ട്ടി​​​​​ക​​​​​വി​​​​​ഭാ​​​​​ഗം/​​​​​ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ് 2,500 രൂ​​​​​പ. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ന​​​​​വം​​​​​ബ​​​​​ർ 20 ന് ​​​​​ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ക്കും.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.aiimsexams.ac.in.