വ്യോ​മ​സേ​ന​യി​ൽ എ​യ​ർ​മാ​ൻ
എ​​​​യ​​​​ർ​​​​മാ​​​​ൻ ഗ്രൂ​​​​പ്പ് എ​​​​ക്സ് (എഡ്യുക്ക ഷൻ ഇൻസ്ട്രക്ടർ ഒഴികെ), ഗ്രൂ​​​​പ്പ് വൈ (​​​​നോ​​​​ണ്‍ ടെ​​​​ക്നി​​​​ക്ക​​​​ൽ- ഓ​​​​ട്ടോ​​​​ടെ​​​​ക്ക്, ജി​​​​ടി​​​​ഐ, ഐ​​​​എ​​​​ഫ്(​​​​പി) മ്യൂ​​​​സീ​​​​ഷൻ ട്രേ​​​​ഡു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ) ട്രേ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ക്കുന്നു. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വൂ. മാ​​​​സ്റ്റ​​​​ർ വാ​​​​റ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ റാ​​​​ങ്ക് വ​​​​രെ ഉ​​​​യ​​​​രാ​​​​വു​​​​ന്ന ത​​​​സ്തി​​​​ക​​​​യാ​​​​ണി​​​​ത്. വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യാ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​റാ​​​​കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വു​​​​മു​​​​ണ്ട്.

എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക​​​​യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം, ട്രേ​​​​ഡ് അ​​​​ലോ​​​​ക്കേ​​​​ഷ​​​​ൻ ടെ​​​​സ്റ്റ്, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത- ഉ​​​​യ​​​​രം- 152.5 സെ​​​​മീ. നെ​​​​ഞ്ച് വി​​​​കാ​​​​സം- 5 സെ​​​​മീ. ഉ​​​​യ​​​​ര​​​​ത്തി​​​​നൊ​​​​ത്ത തൂ​​​​ക്കം.

പ്രാ​​​​യം- 2001 ജനുവരി 16നും 2004 ഡിസംബർ 29നും ​​​​ഇ​​​​ട​​​​യി​​​​ൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​വി​​​​ധം-www.indianairforce.nic.in​​​എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​നം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചിട്ടുണ്ട്. വി​​​​ജ്ഞാ​​​​പ​​​​നം ശ​​​​രി​​​​ക്കും വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ശേ​​​​ഷം വേ​​​​ണം അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രു വരി ഏഴ്.