മി​​​​ലി​​​​ട്ട​​​​റി പോ​​​​ലീ​​​​സി​​​​ല്‍ വ​​​​നി​​​​ത​​​​ക​​​​ള്‍ക്ക് അ​​​​വ​​​​സ​​​​രം
ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍മി സോ​​​​ള്‍ജി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഡ്യൂ​​​​ട്ടി (വ​​​​നി​​​​താ മി​​​​ലി​​​​ട്ട​​​​റി പോ​​​​ലീ​​​​സ്) ത​​​​സ്തി​​​​ക​​​​യി​​​​ല്‍ 99 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സോ​​​​ള്‍ജി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഡ്യൂ​​​​ട്ടി (വ​​​​നി​​​​താ മി​​​​ലി​​​​ട്ട​​​​റി പോ​​​​ലീ​​​​സ്): 99
പ്രാ​​​​യം: 17.5- 21 വ​​​​യ​​​​സ്. (1999 ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നും 2003 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നി​​​​നും മ​​​​ധ്യേ, ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ള്‍പ്പെ​​​​ടെ).

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം: 152 സെ​​​​മി. തൂ​​​​ക്കം: ഉ​​​​യ​​​​ര​​​​ത്തി​​​​ന് ആ​​​​നു​​​​പാ​​​​തി​​​​ക തൂ​​​​ക്കം.
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: 45ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍ക്കോ​​​​ടെ എ​​​​സ്എ​​​​സ്എ​​​​ല്‍സി ത​​​​ത്തു​​​​ല്യം.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

1.6 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ഓ​​​​ട്ടം, പ​​​​ത്ത് അ​​​​ടി ലോം​​​​ഗ്ജം​​​​പ്, മൂ​​​​ന്ന് അ​​​​ടി ഹൈ​​​​ജം​​​​പ് എ​​​​ന്നി​​​​വ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് ശാ​​​​രീ​​​​രി​​​​കക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.joinindianarmy.nic.inഎ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 31.