എ​ച്ച്പി​സി​എ​ൽ രാ​ജ​സ്ഥാ​ൻ റി​ഫൈ​ന​റി​യിൽ അ​വ​സ​രം
ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ സം​യു​ക്ത സം​രം​ഭ​മാ​യ എ​ച്ച്പി​സി​എ​ൽ രാ​ജ​സ്ഥാ​ൻ റി​ഫൈ​ന​റി ലി​മ​റ്റ​ഡി​ൽ (എ​ച്ച്ആ​ർ​ആ​ർ​എ​ൽ) വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് ത​സ്തി​ക​ൾ
ഇ1 ​ഗ്രേ​ഡ്
മെ​ക്കാ​നി​ക്ക​ൽ: ഒ​ന്പ​ത്
ഇ​ല​ക്‌ട്രി​ക്ക​ൽ: ഏ​ഴ്
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: അ​ഞ്ച്
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: അ​ഞ്ച്.
പ്രാ​യം: 25 വ​യ​സ്.
ശ​ന്പ​ളം: 40,000- 1,40,000 രൂ​പ.
ഇ2 ​ഗ്രേ​ഡ്
മെ​ക്കാ​നി​ക്ക​ൽ: ഏ​ഴ്.
ഇ​ല​ക്‌ട്രി​ക്ക​ൽ: അ​ഞ്ച്.
ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ: മൂ​ന്ന്.
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: മൂ​ന്ന്.
ശ​ന്പ​ളം: 50,000- 1,60,000 രൂ​പ.
പ്രാ​യം: 29 വ​യ​സ്.
പ്ര​വൃ​ത്തി​പ​രി​ച​യം: മൂ​ന്ന് വ​ർ​ഷം.
ഇ3 ​ഗ്രേ​ഡ്
മെ​ക്കാ​നി​ക്ക​ൽ: നാ​ല്
ഇ​ല​ക്‌ട്രി​ക്ക​ൽ: മൂ​ന്ന്
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: ര​ണ്ട്
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: ര​ണ്ട്
ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി: മൂ​ന്ന്.
ശ​ന്പ​ളം: 60,000- 1,80,000 രൂ​പ.
പ്രാ​യം: 34 വ​യ​സ്.
പ്ര​വൃ​ത്തി​പ​രി​ച​യം: ആ​റ് വ​ർ​ഷം.
ഇ4 ​ഗ്രേ​ഡ്
മെ​ക്കാ​നി​ക്ക​ൽ: ര​ണ്ട്
ഇ​ല​ക്‌ട്രി​ക്ക​ൽ: ര​ണ്ട്
ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: ഒ​ന്ന്
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്: ഒ​ന്ന്
ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി: മൂ​ന്ന്.
ശ​ന്പ​ളം: 70,000- 2,00,000 രൂ​പ.
പ്രാ​യം: 38 വ​യ​സ്.
പ്ര​വൃ​ത്തി​പ​രി​ച​യം: ഒ​ന്പ​ത് വ​ർ​ഷം.
മ​റ്റു ത​സ്തി​കക​ൾ
ഫി​നാ​ൻ​സ്: ര​ണ്ട് ഒ​ഴി​വ്
ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്: ര​ണ്ട്
ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം: ഒ​ന്ന്.
ലീ​ഗ​ൽ: ഒ​ന്ന്.

അ​പേ​ക്ഷാ ഫീ​സ്: 500 രൂ​പ. എ​സ്്സി, എ​സ്ടി, വി​ക​ലാം​ഗ​ർ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സ് ഇ​ല്ല. അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.hrrl.in എ​ന്ന വെ​ബ്്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മാ​തൃ​ക അ​നു​സ​രി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 31.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.