ട്രാ​​​​​​വ​​​​​​ൻ​​​​​​കൂ​​​​​​ർ ടൈ​​​​​​റ്റാ​​​​​​നി​​​​​​യ​​​​​​ത്തി​​​​​​ൽ 80 വ​​​​​​ർ​​​​​​ക്ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ കൊ​​​​​​ച്ചു​​​​​​വേ​​​​​​ളി​​​​​​യി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ട്രാ​​​​​​വ​​​​​​ൻ​​​​​​കൂ​​​​​​ർ ടൈ​​​​​​റ്റാ​​​​​​നി​​​​​​​​​യം പ്രൊ​​​​​​ഡ​​​​​​ക്ട്സി​​​​​​ൽ 80 വ​​​​​​ർ​​​​​​ക്ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ഒ​​​​​​ഴി​​​​​​വ്. പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​​​​​ർ​​​​​​ക്ക് മാ​​​​​​ത്ര​​​​​​മാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. ത​​​​​​പാ​​​​​​ൽ മു​​​​​​ഖേ​​​​​​ന​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്.

വ​​​​​​ർ​​​​​​ക്ക് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്
പ്രൊ​​​​​​ഡ​​​​​​ക്ഷ​​​​​​ൻ: 47.
യോ​​​​​​ഗ്യ​​​​​​ത: കെ​​​​​​മി​​​​​​സ്ട്രി ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യു​​​​​​ള്ള പ്രീ​​​​​​ഡി​​​​​​ഗ്രി/​​​​​​പ്ല​​​​​​സ്ടു പാ​​​​​​സാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ്പ് ട്രെ​​​​​​യി​​​​​​നിം​​​​​​ഗ് സ്കീ​​​​​​മി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ലു​​​​​​ള്ള അ​​​​​​റ്റ​​​​​​ൻ​​​​​​ഡ​​​​​​ന്‍റ് ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ എ​​​​​​ൻ​​​​​​എ​​​​​​സി യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടി​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ഫി​​​​​​റ്റ​​​​​​ർ-15, വെ​​​​​​ൽ​​​​​​ഡ​​​​​​ർ-1, ഇ​​​​​​ല​​​​​​ക്‌​​​​​​ട്രീ​​​​​​ഷ്യ​​​​​​ൻ-7
യോ​​​​​​ഗ്യ​​​​​​ത: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ: ര​​​​​​ണ്ട്
യോ​​​​​​ഗ്യ​​​​​​ത: ഇ​​​​​​ൻ​​​​​​സ്ട്രു​​​​​​മെ​​​​​​ന്‍റ് മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക്/​​​​​​ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് ട്രേ​​​​​​ഡി​​​​​​ൽ നേ​​​​​​ടി​​​​​​യ ഐ​​​​​​ടി​​​​​​ഐ. സ​​​​​​ർ​​​​​​ട്ട​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

സാ​​​​​​നി​​​​​​റ്റ​​​​​​റി പ്ലം​​​​​​ബ​​​​​​ർ: ഒ​​​​​​ന്ന്
യോ​​​​​​ഗ്യ​​​​​​ത: പ്ലം​​​​​​ബ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

ലെ​​​​​​ഡ് ലൈ​​​​​​ന​​​​​​ർ: ര​​​​​​ണ്ട്
യോ​​​​​​ഗ്യ​​​​​​ത: വെ​​​​​​ൽ​​​​​​ഡ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്.

ബ്രി​​​​​​ക്ക് ലെ​​​​​​യ​​​​​​ർ: ഒ​​​​​​ന്ന്
യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ്/​​​​​​ജെ​​​​​​ടി​​​​​​എ​​​​​​സ്‌​​​​​​സി

റി​​​​​​ഗ്ഗ​​​​​​ർ: നാ​​​​​​ല്
യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ്/​​​​​​ജെ​​​​​​ടി എ​​​​​​സ്‌​​​​​​സി
പ്രാ​​​​​​യം: 01.01.2020 ന് 18 ​​​​​​വ​​​​​​യ​​​​​​സി​​​​​​നും 36 വ​​​​​​സി​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ.
വി​​​​​​ശ​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷ​​​​​​യു​​​​​​ടെ മാ​​​​​​തൃ​​​​​​ക​​​​​​യു​​​​​​മാ​​​​​​യി www.travancoretitanium.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് കാ​​​​​​ണു​​​​​​ക.

വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ അ​​​​​​പേ​​​​​​ക്ഷ പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് വ​​​​​​യ​​​​​​സ്, യോ​​​​​​ഗ്യ​​​​​​ത, ജാ​​​​​​തി, പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ട് സൈ​​​​​​സ് ഫോ​​​​​​ട്ടോ, തി​​​​​​രി​​​​​​ച്ച​​​​​​യ​​​​​​റി​​​​​​യ​​​​​​ൽ കാ​​​​​​ർ​​​​​​ഡ് എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ പ​​​​​​ക​​​​​​ർ​​​​​​പ്പ് സ​​​​​​ഹി​​​​​​തം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യി മാ​​​​​​ർ​​​​​​ച്ച് 25. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.