ഐ​​​​ആ​​​​ർ​​​​ഇ​​​​എ​​​​ലി​​​​ൽ 93 അ​​​​പ്ര​​​​ന്‍റീ​​​​സ്
കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ (ഐ​​​​ആ​​​​ർ​​​​ഇ​​​​എ​​​​ൽ) അ​​​​പ്ര​​​​ന്‍റീ​​​​സ്ഷി​​​​പ്പി​​​​ന് അ​​​​വ​​​​സ​​​​രം. കൊ​​​​ല്ലം ച​​​​വ​​​​റ​​​​യി​​​​ലെ യൂ​​​​ണി​​​​റ്റി​​​​ലും ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഗ​​​​ഞ്ജാ​​​​മി​​​​ലു​​​​ള്ള ഓ​​​​സ്കോം യൂ​​​​ണി​​​​റ്റി​​​​ലു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം. ച​​​​വ​​​​റ​​​​യി​​​​ൽ 22 ഒ​​​​ഴി​​​​വും ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഓ​​​​സ്കാം യൂ​​​​ണി​​​​റ്റി​​​​ൽ 71 ഒ​​​​ഴി​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​ണ് അ​​​​പ്ര​​​​ന്‍റീ​​​​സ്ഷി​​​​പ്പ് കാ​​​​ലാ​​​​വ​​​​ധി.

ച​​​​വ​​​​റ

ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റീ​​​​സ്
ഒ​​​​ഴി​​​​വ്: പ്ലം​​​​ബ​​​​ർ ര​​​​ണ്ട്, ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ഒ​​​​ന്ന്, എം​​​​ആ​​​​ർ​​​​എ​​​​സി ഒ​​​​ന്ന്, ഡ്രാ​​​​ഫ്റ്റ്മാ​​​​ൻ സി​​​​വി​​​​ൽ ഒ​​​​ന്ന്, പാ​​​​സ്സാ/​​​​കോ​​​​പ്പ ര​​​​ണ്ട്, എ​​​​എ​​​​ഒ​​​​പി ര​​​​ണ്ട്.
യോ​​​​ഗ്യ​​​​ത: എ​​​​എ​​​​ഒ​​​​പി ട്രേ​​​​ഡി​​​​ലേ​​​​ക്ക് ബി​​​​എ​​​​സ്‌​​​​സി​​​​യും (കെ​​​​മി​​​​സ്ട്രി) മ​​​​റ്റു​​​​ള്ള​​​​വ​​​​യി​​​​ലേ​​​​ക്ക് ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ​​​​യു​​​​മാ​​​​ണ് വേ​​​​ണ്ട​​​​ത്.

വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് (പ്ല​​​​സ്ടു)
ഒ​​​​ഴി​​​​വ്: ഓ​​​​ഫീ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ഷി​​​​പ്പ് ര​​​​ണ്ട്, അ​​​​ക്കൗ​​​​ണ്ട​​​​ൻ​​​​സി ആ​​​​ൻ​​​​ഡ് ഓ​​​​ഡി​​​​റ്റിം​​​​ഗ് ര​​​​ണ്ട്, മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് സെ​​​​യി​​​​ൽ​​​​സ്‌​​​​മാ​​​​ൻ​​​​ഷി​​​​പ്പ് ഒ​​​​ന്ന്, മെ​​​​ഡി​​​​ക്ക​​​​ൽ ലാ​​​​ബ് ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: അ​​​​ത​​​​ത് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​എ​​​​ച്ച്എ​​​​സ്‌​​​​സി.

ഗ്രാ​​​​ജു​​​​വേ​​​​റ്റ​​​​് അ​​​​പ്ര​​​​ന്‍റി​​​​സ്
ഒ​​​​ഴി​​​​വ്: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ഒ​​​​ന്ന്, ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ ഒ​​​​ന്ന്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: അ​​​​ത​​​​ത് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​ടെ​​​​ക്.

ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റീ​​​​സ്
ഒ​​​​ഴി​​​​വ്: മെ​​​​ക്കി​​​​ന​​​​ക്ക​​​​ൽ ഒ​​​​ന്ന്, ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ ഒ​​​​ന്ന്, സി​​​​വി​​​​ൽ ഒ​​​​ന്ന്.
യോ​​​​ഗ്യ​​​​ത: അ​​​​ത​​​​ത് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡി​​​​പ്ലോ​​​​മ.
പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ് ഉ​​​​ണ്ട്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക.

ഓ​​​​സ്കാം യൂ​​​​ണി​​​​റ്റ്, ഒ​​​​ഡീ​​​​ഷ

ഗ്രാ​​​​ജു​​​​വേ​​​​റ്റ് അ​​​​പ്ര​​​​ന്‍റീ​​​​സ്
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്, സി​​​​വി​​​​ൽ, കെ​​​​മി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 11 ഒ​​​​ഴി​​​​വ്.
‍യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/​​​​ടെ​​​​ക്നോ​​​​ള​​​​ജി ബി​​​​രു​​​​ദം/​​​​ത​​​​ത്തു​​​​ല്യം.

ടെ​​​​ക്നീ​​​​ഷ്യ​​​​ൻ അ​​​​പ്ര​​​​ന്‍റീ​​​​സ്
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, സി​​​​വി​​​​ൽ, കെ​​​​മി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 13 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/​​​​ടെ​​​​ക്നോ​​​​ള​​​​ജി വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡി​​​​പ്ലോ​​​​മ.

ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റീ​​​​സ്

ഫി​​​​റ്റ​​​​ർ, ഇ​​​​ല​​​​ക്‌​​ട്രീ​​​​ഷ്യ​​​​ൻ, മെ​​​​ഷ​​​​നി​​​​സ്റ്റ്, എം​​​​എം​​​​വി, ട​​​​ർ​​​​ണ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ, ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (കെ​​​​മി​​​​ക്ക​​​​ൽ പ്ലാ​​​​ന്‍റ്), പ്ലം​​​​ബ​​​​ർ, വെ​​​​ൽ​​​​ഡ​​​​ർ, കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (കോ​​​​പ്പ), സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫി ആ​​​​ൻ​​​​ഡ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​ൽ പ്രാ​​​​ക്ടീ​​​​സ് എ​​​​ന്നീ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​യി 47 ഒ​​​​ഴി​​​​വു​​​​ണ്ട്.

യോ​​​​ഗ്യ​​​​ത: പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് സ​​​​ന്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സ്/​​​​എ​​​​ട്ടാം​​​​ക്ലാ​​​​സ് വി​​​​ജ​​​​യ​​​​വും ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡി​​​​ൽ ഐ​​​​ടി​​​​ഐ​​​​യും ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ട്രേ​​​​ഡി​​​​ലേ​​​​ക്ക് കെ​​​​മി​​​​സ്ട്രി, ഫി​​​​സി​​​​ക്സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ബി​​​​എ​​​​സ്‌​​​​സി​​​​ക്കാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ്രാ​​​​യം: 18- 25 വ​​​​യ​​​​സ്. ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ് ഉ​​​​ണ്ട്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ: wwww.portal.mhrdnats.gov.in, www.appernticeship.gov.in മു​​​​ഖേ​​​​ന ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ശേ​​​​ഷ​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​നും www.irel.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. ബ​​​​ന്ധ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പ് സ​​​​ഹി​​​​താ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ച് (ച​​​​വ​​​​റ), സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്പ​​​​ത് (ഓ​​​​സ്കോം).