നേവിയിൽ ആ​​​ർ​​​ട്ടി​​​ഫൈ​​​സ​​​ർ അ​​​പ്ര​​​ന്‍റീ​​​സ്, സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്
ഇ​​​​​​ന്ത്യ​​​​​​ന്‍ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ സീ​​​​​​നി​​​​​​യ​​​​​​ര്‍ സെ​​​​​​ക്ക​​​​​​ന്‍ഡ​​​​​​റി റി​​​​​​ക്രൂ​​​​​​ട്ട്‌​​​​​​സ്, ആ​​​​​​ർ​​​​​​ട്ടി​​​​​​ഫൈ​​​​​​സ​​​​​​ർ അ​​​​​​പ്ര​​​​​​ന്‍റീ​​​​​​സ് റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​ച്ചു. അ​​​​​​വി​​​​​​വാ​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്‍മാ​​​​​​ര്‍ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. വ്യ​​​​​​ത്യ​​​​​​സ്ത വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, ശാ​​​​​​രീ​​​​​​രി​​​​​​ക ക്ഷ​​​​​​മ​​​​​​താ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന, വൈ​​​​​​ദ്യ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

യോ​​​ഗ്യ​​​ത: മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്‌​​​​​​സ്, ഫി​​​​​​സി​​​​​​ക്‌​​​​​​സ് എ​​​​​​ന്നി​​​​​​വ പ​​​​​​ഠി​​​​​​ച്ച് നേ​​​​​​ടി​​​​​​യ പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യ യോ​​​​​​ഗ്യ​​​​​​ത. കെ​​​​​​മി​​​​​​സ്ട്രി/ ബ​​​​​​യോ​​​​​​ള​​​​​​ജി/ കം​​​​​​പ്യൂ​​​​​​ട്ട​​​​​​ര്‍ സ​​​​​​യ​​​​​​ന്‍സ് എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ല്‍ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഒ​​​​​​രു വി​​​​​​ഷ​​​​​​യം പ​​​​​​ഠി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം.

പ്രാ​​​​​​യം: 2000 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നും 2003 ജ​​​നു​​​വ​​​രി 31നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ).

ശ​​​​​​മ്പ​​​​​​ളം: പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ക്കാ​​​​​​ല​​​​​​ത്ത് 5,700 രൂ​​​​​​പ സ്റ്റൈ​​​​​​പ്പ​​​​​​ന്‍ഡ് ല​​​​​​ഭി​​​​​​ക്കും. പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നു ശേ​​​​​​ഷം 5200- 20,200, ഗ്രേ​​​​​​ഡ് പേ 2000 ​​​​​​രൂ​​​​​​പ നി​​​​​​ര​​​​​​ക്കി​​​​​​ല്‍ ശ​​​​​​മ്പ​​​​​​ളം ല​​​​​​ഭി​​​​​​ക്കും.

ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത: ഉ​​​​​​യ​​​​​​രം 157 സെ​​​​​​മീ. വ​​​​​​ണ്ണ​​​​​​വും നെ​​​​​​ഞ്ച​​​​​​ള​​​​​​വും ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​നും പ്രാ​​​​​​യ​​​​​​ത്തി​​​​​​നും ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​കം. നെ​​​​​​ഞ്ചി​​​​​​ന് അ​​​​​​ഞ്ചു സെ​​​​​​മീ വി​​​​​​കാ​​​​​​സം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. മി​​​​​​ക​​​​​​ച്ച കാ​​​​​​ഴ്ച ശ​​​​​​ക്തി.
കൂ​​​​​​ട്ടി​​​​​​മു​​​​​​ട്ടുന്ന കാ​​​​​​ല്‍പാ​​​​​​ദ​​​​​​ങ്ങ​​​​​​ള്‍, വെ​​​​​​രി​​​​​​ക്കോ​​​​​​സ് വെ​​​​​​യി​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ര്‍ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​നാ​​​​​​വി​​​​​​ല്ല.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം- www.joinindiannavy.gov.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വാ​​​​​​യി​​​​​​ച്ചു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ ശേ​​​​​​ഷം ഇ​​​​​​തേ വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ലെ ലി​​​​​​ങ്ക് വ​​​​​​ഴി ഓ​​​​​​ണ്‍ലൈ​​​​​​ന്‍ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ര്‍പ്പി​​​​​​ക്കു​​​​​​ക.

ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ജൂ​​​ലൈ പ​​​ത്ത്.