കാസർഗോഡ് കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ ഗ്രൂ​​​​​​​പ്പ് ബി
കാ​​​​​​​സ​​​​​​​ർ​​​​​​​ഗോ​​​​​​​ട്ടു​​​​​​​ള്ള സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി ഓ​​​​​​​ഫ് കേ​​​​​​​ര​​​​​​​ള​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഗ്രൂ​​​​​​​പ്പ് ബി ​​​​​​​അ​​​​​​​ന​​​​​​​ധ്യാ​​​​​​​പ​​​​​​​ക ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ൽ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. 12 ഒ​​​​​​​ഴി​​​​​​​വു​​​​​​​ണ്ട്.

അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​ർ- ഒ​​​​​​​ന്ന്.
യോ​​​​​​​ഗ്യ​​​​​​​ത: സി​​​​​​​വി​​​​​​​ൽ/ ഇ​​​​​​​ല​​​​​​​ക്‌​​​ട്രി​​​​​​​ക്ക​​​​​​​ൽ ട്രേ​​​​​​​ഡി​​​​​​​ൽ ബി​​​​​​​രു​​​​​​​ദം. മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷം പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യം. കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ എ​​​​​​​യ്ഡ​​​​​​​ഡ് ഡി​​​​​​​സൈ​​​​​​​നി​​​​​​​ൽ പ്രാ​​​​​​​വീ​​​​​​​ണ്യം അ​​​​​​​ഭി​​​​​​​കാ​​​​​​​മ്യം. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി 40 വ​​​​​​​യ​​​​​​​സ്.

സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ- ഒ​​​​​​​ന്ന്
യോ​​​​​​​ഗ്യ​​​​​​​ത: ബി​​​​​​​രു​​​​​​​ദ​​​​​​​വും സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി സൂ​​​​​​​പ്പ​​​​​​​ർ​​​​​​​വൈ​​​​​​​സ​​​​​​​റി ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ അ​​​​​​​ഞ്ചു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​വും. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ നി​​​​​​​ശ്ചി​​​​​​​ത സൈ​​​​​​​നി​​​​​​​ക സേ​​​​​​​വ​​​​​​​നം. ലൈ​​​​​​​റ്റ് മോ​​​​​​​ട്ടോ​​​​​​​ർ വെ​​​​​​​ഹി​​​​​​​ക്കി​​​​​​​ൾ, മോ​​​​​​​ട്ടോ​​​​​​​ർ​​​​​​​സൈ​​​​​​​ക്കി​​​​​​​ൾ ഡ്രൈ​​​​​​​വിം​​​​​​​ഗി​​​​​​​ൽ ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി 35 വ​​​​​​​യ​​​​​​​സ്.

പ്രൈ​​​​​​​വ​​​​​​​റ്റ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി - മൂ​​​​​​​ന്ന്
യോ​​​​​​​ഗ്യ​​​​​​​ത: ബി​​​​​​​രു​​​​​​​ദം. പേ​​​​​​​ഴ്സ​​​​​​​ണൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ജോ​​​​​​​ലി​​​​​​​യി​​​​​​​ൽ മൂ​​​​​​​ന്നു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ പ​​​​​​​രി​​​​​​​ച​​​​​​​യം. ഇം​​​​​​​ഗ്ലീ​​​​​​​ഷ്, ഹി​​​​​​​ന്ദി സ്റ്റെ​​​​​​​നോ​​​​​​​ഗ്ര​​​​​​​ഫി​​​​​​​യും ടൈ​​​​​​​പ്പിം​​​​​​​ഗും അ​​​​​​​റി​​​​​​​യ​​​​​​​ണം. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി 35 വ​​​​​​​യ​​​​​​​സ്.

ന​​​​​​​ഴ്സിം​​​​​​​ഗ് ഒാ​​​​​​​ഫീ​​​​​​​സ​​​​​​​ർ- ഒ​​​​​​​ന്ന്
യോ​​​​​​​ഗ്യ​​​​​​​ത: ബി​​​​​​​എ​​​​​​​സ്‌​​​​​​​സി ന​​​​​​​ഴ്സിം​​​​​​​ഗ്. ഇ​​​​​​​ന്ത്യ​​​​​​​ൻ/​​​​​​​സം​​​​​​​സ്ഥാ​​​​​​​ന ന​​​​​​​ഴ്സിം​​​​​​​ഗ് കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ൽ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ, ന​​​​​​​ഴ്സിം​​​​​​​ഗി​​​​​​​ൽ ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ പ​​​​​​​രി​​​​​​​ച​​​​​​​യം. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി 35 വ​​​​​​​യ​​​​​​​സ്.

പേ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ്- മൂ​​​​​​​ന്ന്
യോ​​​​​​​ഗ്യ​​​​​​​ത: ബി​​​​​​​രു​​​​​​​ദം. ഇം​​​​​​​ഗ്ലീ​​​​​​​ഷ്, ഹി​​​​​​​ന്ദി സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫി​​​​​​​യും ടൈ​​​​​​​പ്പിം​​​​​​​ഗും അ​​​​​​​റി​​​​​​​യ​​​​​​​ണം. കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ ആ​​​​​​​പ്ലി​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​സി​​​​​​​ൽ പ​​​​​​​രി​​​​​​​ജ്ഞാ​​​​​​​നം. സ്റ്റെ​​​​​​​നോ​​​​​​​ഗ്രാ​​​​​​​ഫി​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യം.

ഹി​​​​​​​ന്ദി ട്രാ​​​​​​​ൻ​​​​​​​സ്‌​​​​​​​ലേ​​​​​​​റ്റ​​​​​​​ർ- ഒ​​​​​​​ന്ന്
യോ​​​​​​​ഗ്യ​​​​​​​ത: ഹി​​​​​​​ന്ദി മാ​​​​​​​സ്റ്റേ​​​​​​​ഴ്സ് (ഡി​​​​​​​ഗ്രി​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഇം​​​​​​​ഗ്ലീ​​​​​​​ഷ് ഒ​​​​​​​രു വി​​​​​​​ഷ​​​​​​​യ​​​​​​​മാ​​​​​​​യി പ​​​​​​​ഠി​​​​​​​ച്ചി​​​​​​​ക്ക​​​​​​​ണം) അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഇം​​​​​​​ഗ്ലീ​​​​​​​ഷ് മാ​​​​​​​സ്റ്റേ​​​​​​​ഴ്സ് (ഡി​​​​​​​ഗ്രി​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഹി​​​​​​​ന്ദി ഒ​​​​​​​രു വി​​​​​​​ഷ​​​​​​​യ​​​​​​​മാ​​​​​​​യി പ​​​​​​​ഠി​​​​​​​ച്ചി​​​​​​​രി​​​​​​​ക്ക​​​​​​​ണം). ഹി​​​​​​​ന്ദി ഇം​​​​​​​ഗ്ലീ​​​​​​​ഷ് ട്രാ​​​​​​​ൻ​​​​​​​സ്‌​​​​​​​ലേ​​​​​​​ഷ​​​​​​​നി​​​​​​​ൽ ഡി​​​​​​​പ്ലോ​​​​​​​മ.

സീ​​​​​​​നി​​​​​​​യ​​​​​​​ർ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് (കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ)- ര​​​​​​​ണ്ട്
യോ​​​​​​​ഗ്യ​​​​​​​ത: കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ സ​​​​​​​യ​​​​​​​ൻ​​​​​​​സ് ആ​​​​​​​ൻ​​​​​​​ഡ് ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി/​​​​​​​ഐ​​​​​​​ടി​​​​​​​യി​​​​​​​ൽ എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ്/​​​​​​​ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി ബി​​​​​​​രു​​​​​​​ദം. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ കം​​​​​​​പ്യൂ​​​​​​​ട്ട​​​​​​​ർ സ​​​​​​​യ​​​​​​​ൻ​​​​​​​സി​​​​​​​ൽ എം​​​​​​​എ​​​​​​​സ്‌​​​​​​​സി അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ എം​​​​​​​സി​​​​​​​എ ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യം. പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി 35 വ​​​​​​​യ​​​​​​​സ്.

ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത്. അ​​​​​​​പേ​​​​​​​ക്ഷാ ഫീ​​​​​​​സ് ജ​​​​​​​ന​​​​​​​റ​​​​​​​ൽ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് 1000 രൂ​​​​​​​പ​​​​​​​യും എ​​​​​​​സ്‌​​​​​​​സി, എ​​​​​​​സ്ടി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് 500 രൂ​​​​​​​പ​​​​​​​യു​​​​​​​മാ​​​​​​​ണ്. ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യി ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കാം. എ​​​​​​​ല്ലാ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ലെ​​​​​​​യും വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളെ ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.
www.cukerala.ac.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി ജൂ​​​​​​​ൺ 30.