പ​​​​ഞ്ചാ​​​​ബ് സെ​​​​ന്‍ട്ര​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ അവസരം
ഭ​​​​ട്ടി​​​​ന്‍ഡ​​​​യി​​​​ലെ പ​​​​ഞ്ചാ​​​​ബ് സെ​​​​ന്‍ട്ര​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ പ്ര​​​​ഫ​​​​സ​​​​ര്‍, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

പ്ര​​​​ഫ​​​​സ​​​​ര്‍: 26 ഒ​​​​ഴി​​​​വ്.
അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ര്‍: 45 ഒ​​​​ഴി​​​​വ്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍: 54 ഒ​​​​ഴി​​​​വ്.

വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍: സു​​​​വോ​​​​ള​​​​ജി, അ​​​​പ്ലൈ​​​​ഡ് അ​​​​ഗ്രി​​​​ക്ക​​​​ള്‍ച്ച​​​​ര്‍, ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, ഫ​​​​ര്‍മ എ​​​​സ്​​​​സി ആ​​​​ന്‍ഡ് നാ​​​​ച്വ​​​​റ​​​​ല്‍ പ്രോ​​​​ഡ​​​​ക്ട്, ഫാ​​​​ര്‍മ​​​​ക്കോ​​​​ള​​​​ജി, കെ​​​​മി​​​​സ്ട്രി, കം​​​​പ്യൂ​​​​ട്ട​​​​ര്‍ സ​​​​യ​​​​ന്‍സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ് ആ​​​​ന്‍ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ്, ഫി​​​​സി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍സ്, ബോ​​​​ട്ട​​​​ണി, എ​​​​ന്‍വ​​​​യോ​​​​ണ്‍മെ​​​​ന്‍റ​​​​ല്‍ സ​​​​യ​​​​ന്‍സ്, ജ്യോ​​​​ഗ്ര​​​​ഫി, ജി​​​​യോ​​​​ള​​​​ജി, സൗ​​​​ത്ത് ആ​​​​ന്‍ഡ് സെ​​​​ന്‍ട്ര​​​​ല്‍ ഏ​​​​ഷ്യ​​​​ന്‍ സ്റ്റ​​​​ഡീ​​​​സ്, ഹി​​​​സ്റ്റ​​​​റി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്, സോ​​​​ഷ്യോ​​​​ള​​​​ജി, ഹ്യൂ​​​​മ​​​​ന്‍ ജെ​​​​നി​​​​റ്റി​​​​ക്‌​​​​സ് ആ​​​​ന്‍ഡ് മോ​​​​ളി​​​​ക്യു​​​​ലാ​​​​ര്‍ മെ​​​​ഡി​​​​സി​​​​ന്‍, ഹി​​​​ന്ദി, ലൈ​​​​ബ്ര​​​​റ​​​​റി ആ​​​​ന്‍ഡ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ സ​​​​യ​​​​ന്‍സ്, ഇം​​​​ഗ്ലീ​​​​ഷ്, പ​​​​ഞ്ചാ​​​​ബി, ലോ, ​​​​ഫി​​​​നാ​​​​ന്‍ഷ്യ​​​​ല്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍, മാ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ന്‍ ആ​​​​ന്‍ഡ് മീ​​​​ഡി​​​​യ സ്റ്റ​​​​ഡീ​​​​സ്, പെ​​​​ര്‍ഫോ​​​​മിം​​​​ഗ് ആ​​​​ന്‍ഡ് ഫൈ​​​​ന്‍ ആ​​​​ര്‍ട്‌​​​​സ്, സൈ​​​​ക്കോ​​​​ള​​​​ജി, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍, ഫി​​​​സി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ.

എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് ഫീ​​​​സ് ഇ​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണ്ട വി​​​​ധം: www.cup.edu.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ക. ഓ​​​​ണ്‍ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടെ​​​​ടു​​​​ത്ത് ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ള്‍ സ​​​​ഹി​​​​തം Recruitment Cell, Central University of Punjab, City Campus Manasa Road, Bathinda-151001, India എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ അ​​​​യ​​​​യ്ക്കു​​​​ക.
കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.