നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​റി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി
നാ​​​ഷ​​​ണ​​​ൾ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡ് (എ​​​ൻ​​​എ​​​ഫ്എ​​​ൽ) മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, എ​​​ച്ച്ആ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള മി​​​നി ര​​​ത്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​ൻ​​​എ​​​ഫ്എ​​​ൽ.

മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (എ​​​ച്ച്ആ​​​ർ): 10 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: പേ​​​ഴ്സ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എം​​​ബി​​​എ/​​​പി​​​ജി അ​​​ല്ലെ​​​ങ്കി​​​ൽ ഡി​​​പ്ലോ​​​മ.
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്): 25

യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എം​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​സ്‌​​​സി (അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ), മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്/​​​അ​​​ഗ്രി-​​​ബി​​​സി​​​ന​​​സ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്/​​​ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​ർക്ക​​​റ്റിം​​​ഗ്/ റൂ​​​റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ എം​​​ബി​​​എ അ​​​ല്ലെ​​​ങ്കി​​​ൽ പി​​​ജി​​​ഡി​​​ബി​​​എം.

പ്രാ​​​യം: 30.04.2019 ന് ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി29 വ​​​യ​​​സ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 700 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്ക​​​ണ്ട വി​​​ധം: www.nationalfertilizer.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 14.