മാസഗോൺ ഡോക്ക് ഷിപ്പ് ബിൽ ഡേഴ്ലിമിറ്റഡിൽ സ്കിൽഡ്, സെമി സ്കിൽഡ് കാറ്റഗറികളിൽ ടെക്നിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 798 ഒഴിവുണ്ട്.
തസ്തിക, ഒഴിവ്: കോന്പസിറ്റ് വെൽഡർ-228, ഡ്രോട്സ്മാൻ(എം) -28, ഇലക്ട്രിക് ക്രെയിൽ ഒാപ്പറേറ്റർ -28, ഇലക്ട്രീഷ്യൻ-44, ഇലക്ട്രോണിക് മെക്കാനിക്-12, ഫിറ്റർ-20, മെഷീനിസ്റ്റ്-20, പെെപ്പ് ഫിറ്റർ-8, പ്ലാനർ എസ്റ്റിമേറ്റർ-(ഇ) -1, ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ- 7, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ-187, സേഫ്റ്റി ഇൻസ്പെക്ടർ-5, യൂട്ടിലിറ്റി ഹാൻഡ്(സ്കിൽഡ്)-6, കംപ്രസർ അറ്റൻഡന്റ്-2, ഡ്രൈവർ-8, പെയിന്റർ-1, സ്റ്റോർ കീപ്പർ-15, മാസ്റ്റർ ഫസ്റ്റ് ക്ലാസ്-1, മാസ്റ്റർ സെക്കൻഡ് ക്ലാസ്-1, എൻജിൻ ഡ്രെെവർ സ്പെഷൽ ക്ലാസ്- 1, എൻജിൻ ഡ്രൈവർ ഫസ്റ്റ് ക്ലാസ്- 1, സെക്യൂരിറ്റി ശിപായ്- 1, യൂട്ടിലിറ്റി ഹാൻഡ്(സെമി സ്കിൽഡ്)-141, ഫയർ ഫെെറ്റർ-31.
വിശദമായ വിജ്ഞാപനം www.mazd ock.com എന്ന വെബ്സെെറ്റിൽ.
യോഗ്യത വായിച്ച് ഉറപ്പാക്കിയശേഷം മാത്രം അപേക്ഷിക്കുക. ഇതേ വെബ്സെെറ്റിലൂടെ ഒാൺലെെനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ്100 രൂപ.
ഓൺലെെൻ അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി: ഡിസംബർ 24.